📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ വർഷത്തെ ആദ്യത്തെ CPP പേയ്‌മെന്റ് അടുത്തായാഴ്ച അക്കൗണ്ടിലെത്തും

Canada Varthakal by Canada Varthakal
January 24, 2026
in Canada
Reading Time: 1 min read
canadian dollar

credits google

ഒട്ടാവ: കാനഡയിലെ ലക്ഷക്കണക്കിന് പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ വർഷത്തെ ആദ്യ കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്‌മെന്റുകൾ ജനുവരി 28-ന് വിതരണം ചെയ്യും. ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ 2.0 ശതമാനം വാർഷിക വർദ്ധനവോടെയാണ് ഇത്തവണ തുക അക്കൗണ്ടിലെത്തുന്നത്.

പണപ്പെരുപ്പത്തിനനുസരിച്ച് പെൻഷൻ തുക പരിഷ്കരിക്കുന്ന വാർഷിക ഇൻഡക്സേഷൻ പ്രകാരമാണ് ഈ വർദ്ധനവ് നടപ്പിലാക്കുന്നത്. വിരമിച്ചവർ, സി.പി.പി ഡിസബിലിറ്റി ആനുകൂല്യം ലഭിക്കുന്നവർ, സർവൈവർ ബെനഫിറ്റ്സ് ലഭിക്കുന്നവർ എന്നിവർക്കെല്ലാം ഈ പുതിയ നിരക്കിന്റെ പ്രയോജനം ലഭിക്കും. 2026 ഡിസംബർ വരെ ഈ വർദ്ധിപ്പിച്ച തുകയായിരിക്കും അടിസ്ഥാനമായി കണക്കാക്കുക.

ADVERTISEMENT

ഉദാഹരണത്തിന്, കഴിഞ്ഞ മാസം വരെ 1000 ഡോളർ പെൻഷൻ ലഭിച്ചിരുന്ന ഒരാൾക്ക് ജനുവരി മുതൽ ഏകദേശം 1020 ഡോളർ ലഭിച്ചുതുടങ്ങും. നേരിട്ടുള്ള ബാങ്ക് നിക്ഷേപം (Direct Deposit) ഉള്ളവർക്ക് ജനുവരി 28-ന് തന്നെ തുക ലഭ്യമാകും. ഗുണഭോക്താക്കൾക്ക് തങ്ങളുടെ പുതുക്കിയ തുക അറിയാൻ ‘My Service Canada’ അക്കൗണ്ട് വഴി ഡിസംബറിലെയും ജനുവരിയിലെയും പേയ്‌മെന്റുകൾ താരതമ്യം ചെയ്യാവുന്നതാണ്. ടാക്സ് പിടുത്തം പോലുള്ള മാറ്റങ്ങൾ അനുസരിച്ച് ബാങ്ക് അക്കൗണ്ടിൽ വരുന്ന തുകയിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New CPP Payments To Be Sent Canada-Wide On January 28, With An Increase

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡ പോസ്റ്റിൽ ‘ഡോർ ടു ഡോർ’ ഡെലിവറി നിർത്തലാക്കാൻ നീക്കം? പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ; നിങ്ങൾക്കും പ്രതിഷേധത്തിൽ പങ്കാളികളാകാം
Canada

കാനഡ പോസ്റ്റിൽ ‘ഡോർ ടു ഡോർ’ ഡെലിവറി നിർത്തലാക്കാൻ നീക്കം? പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ; നിങ്ങൾക്കും പ്രതിഷേധത്തിൽ പങ്കാളികളാകാം

by Canada Varthakal
April 4, 2026
westjet
Canada

ഇന്ധനവില വർധന: സർവീസുകൾ വെട്ടിക്കുറച്ച് വെസ്റ്റ് ജെറ്റ്; ടിക്കറ്റ് നിരക്ക് കൂടും

by Canada Varthakal
April 4, 2026
ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം; പിഞ്ചുകുഞ്ഞുൾപ്പെടെ 9 പേർ ആശുപത്രിയിൽ
Canada

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം; പിഞ്ചുകുഞ്ഞുൾപ്പെടെ 9 പേർ ആശുപത്രിയിൽ

by Canada Varthakal
April 4, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.