📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മഞ്ഞുപാളികൾക്കിടയിൽ പ്രതിരോധ കോട്ട; ആർക്ക്ടിക് സെൻട്രിയുമായി നാറ്റോ, പിന്തുണയുമായി കാനഡ

Canada Varthakal by Canada Varthakal
February 12, 2026
in Canada
Reading Time: 1 min read
NATO

ടൊറന്റോ: ഉത്തര ധ്രുവമേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നാറ്റോ പുതുതായി ആരംഭിച്ച ‘ആർക്ക്ടിക് സെൻട്രി’ സംരംഭം സഖ്യത്തിന്റെ സ്ഥിരം സംവിധാനമാക്കണമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ടൊറന്റോയിൽ നടന്ന ‘ആർക്ക്ടിക് 360’ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് കാനഡ ഈ നിലപാട് വ്യക്തമാക്കിയത്. ഉത്തര അർദ്ധഗോളത്തിലെ (ഫാർ നോർത്ത്) സഖ്യരാജ്യങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നാറ്റോ സുപ്രീം കമാൻഡർ ബുധനാഴ്ചയാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ആർക്ക്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അംഗരാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗ്രീൻലാൻഡിൽ ഡെൻമാർക്ക് നടത്തുന്ന സൈനിക അഭ്യാസങ്ങൾ, നോർവെയുടെ ‘കോൾഡ് റെസ്‌പോൺസ്’ പരിശീലനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇനി ആർക്ക്ടിക് സെൻട്രി വഴി ഏകോപിപ്പിക്കും. റഷ്യയും ചൈനയും ഈ മേഖലയിൽ സ്വാധീനം വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ രംഗത്തെ വിടവുകൾ നികത്താൻ ഏകീകൃത കമാൻഡ് അത്യാവശ്യമാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയും വ്യക്തമാക്കി.

ADVERTISEMENT

അമേരിക്കയിലെ വെർജീനിയയിലുള്ള നോർഫോൾക്ക് നാറ്റോ കമാൻഡ് ആസ്ഥാനമാക്കിയായിരിക്കും ആർക്ക്ടിക് സെൻട്രിയുടെ പ്രവർത്തനം. റഷ്യയുടെ മിസൈൽ ഭീഷണികൾ നേരിടാൻ ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ യുക്രെയ്ൻ-റഷ്യ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, വടക്കൻ മേഖലയിലെ സുരക്ഷാ ഭീഷണികൾ അവഗണിക്കാൻ കഴിയില്ലെന്നും ഇത് സഖ്യരാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അനിത ആനന്ദ് കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

A defensive fortress amidst the ice; NATO with Arctic Sentry, Canada with support
Ad 1
Ad 2
Ad 3
Ad 4

Related Posts

Sudheesh Sreedharan
Canada

കാൽഗറിയിൽ അന്തരിച്ച സുധീഷ് ശ്രീധരനായി ഗോഫണ്ട് മീ ക്യാംപയിൻ ആരംഭിച്ചു

by Canada Varthakal
April 3, 2026
USCanadaBorder
Canada

വിസ പുതുക്കുന്നതിനിടെ തടസ്സം; അമേരിക്കയിലേക്ക് തിരികെ പോകാനാകാതെ കനേഡിയൻ കുടുംബം പ്രതിസന്ധിയിൽ

by Canada Varthakal
April 3, 2026
ആർട്ടെമിസ് ദൗത്യം: കാഴ്ചകളിൽ കണ്ണുടക്കി ബഹിരാകാശ സഞ്ചാരികൾ; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
Canada

ആർട്ടെമിസ് ദൗത്യം: കാഴ്ചകളിൽ കണ്ണുടക്കി ബഹിരാകാശ സഞ്ചാരികൾ; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.