📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ പുതിയ റീസൈക്ലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ; ഏതൊക്കെ സാധനങ്ങൾ ഇനി ബ്ലൂ ബാഗിൽ ഇടാം?

Canada Varthakal by Canada Varthakal
December 1, 2025
in Nova Scotia
Reading Time: 1 min read
plastic bottle waste

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ പുതിയ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) റീസൈക്ലിംഗ് നിയമങ്ങൾ നിലവിൽ വന്നു. പാക്കേജിംഗ്, പേപ്പർ ഉത്പന്നങ്ങളുടെ റീസൈക്ലിംഗിൻ്റെ സാമ്പത്തികവും പ്രവർത്തനപരവുമായ ഉത്തരവാദിത്തം ഇനി മുതൽ ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന കമ്പനികൾക്കായിരിക്കും. ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റി (HRM) അടക്കമുള്ള പ്രദേശങ്ങൾ ഈ പുതിയ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. താമസക്കാർക്കുള്ള കർബ്സൈഡ് റീസൈക്ലിംഗ് ശേഖരണം നിലവിലെ രീതിയിൽ തുടരും, എന്നാൽ സ്വീകരിക്കുന്ന വസ്തുക്കളിൽ മാറ്റങ്ങളുണ്ട്.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

ADVERTISEMENT

ബ്ലൂ ബാഗിൽ സ്വീകരിക്കുന്ന പുതിയ സാധനങ്ങൾ:

പുതിയ നിയമങ്ങൾ പ്രകാരം ഇനിപ്പറയുന്ന സാധനങ്ങൾ ബ്ലൂ റീസൈക്ലിംഗ് ബാഗുകളിൽ ഉൾപ്പെടുത്താം:

മൾട്ടി-ലെയർ പേപ്പർ കണ്ടെയ്‌നറുകൾ: ഡിസ്പോസബിൾ പേപ്പർ കപ്പുകൾ (ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ), പേപ്പർ ബൗളുകൾ, ഐസ്ക്രീം കാർട്ടണുകൾ, കുക്കീ ഡോയുടെയും ജ്യൂസിൻ്റെയുമൊക്കെ സ്പൈറൽ കാൻസ്, പൊട്ടറ്റോ ചിപ്സ് സ്പൈറൽ കാൻസ്.

പ്ലാസ്റ്റിക് ട്യൂബുകൾ: ടൂത്ത്പേസ്റ്റ്, ഡിയോഡറൻ്റ്, ഹാൻഡ് ക്രീം കണ്ടെയ്‌നറുകൾ.

ചെറിയ പ്ലാസ്റ്റിക് പാക്കേജിംഗ്: ചെറിയ ബോട്ടിലുകളും പമ്പുകളും, കാൻഡി/ഗം കണ്ടെയ്‌നറുകൾ, ചെറിയ ബക്കറ്റുകൾ, പൂച്ചട്ടികൾ , തൈകൾ നടുന്ന ട്രേകൾ (seedling trays).

ഒഴിവാക്കിയ സാധനങ്ങൾ:

Pots and Pans ഇനിമുതൽ കർബ്സൈഡ് കളക്ഷനിൽ സ്വീകരിക്കില്ല. ഈ സാധനങ്ങൾ ദാനം ചെയ്യാനോ, അത് സാധ്യമല്ലെങ്കിൽ സാധാരണ മാലിന്യത്തിൽ ഉൾപ്പെടുത്താനോ ആണ് താമസക്കാർക്ക് നിർദ്ദേശം.

ഡെപ്പോസിറ്റ് ഡ്രോപ്പ്-ഓഫ് സെൻ്ററുകളിൽ സ്വീകരിക്കുന്നത്:

പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഡ്രോപ്പ്-ഓഫ് ലൊക്കേഷനുകളിൽ താഴെ പറയുന്നവ സ്വീകരിക്കും:

ഫോം പാക്കേജിംഗ്: മാംസം വെക്കുന്ന ട്രേകൾ, ടേക്ക്ഔട്ട് കണ്ടെയ്‌നറുകൾ.

ഫ്ലെക്സിബിൾ പ്ലാസ്റ്റിക്കുകൾ: കോഫി പൗച്ചുകൾ, ചിപ്പ് ബാഗുകൾ, ബബിൾ റാപ്പ്, കാൻഡി റാപ്പറുകൾ, സീരിയൽ ലൈനർ ബാഗുകൾ.

നോൺ-ഹസാർഡസ് എയറോസോൾ കാൻസ്: ഹെയർ സ്പ്രേ, എയർ ഫ്രഷ്നറുകൾ, ഷേവിംഗ് ക്രീം.

ഈ EPR സംവിധാനത്തിൻ്റെ ശേഖരണവും പ്രോസസ്സിംഗ് ചുമതലയും സർക്കുലർ മെറ്റീരിയൽസ് എന്ന ദേശീയ നോൺ-പ്രോഫിറ്റ് സ്ഥാപനത്തിനാണ്. ഡൈവർട്ട് എൻ.എസ് ആണ് പ്രോഗ്രാമിൻ്റെ മേൽനോട്ടം വഹിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New N.S. recycling regulations come into effect Monday

Ad 1
Ad 2
Ad 3

Related Posts

NS Power
Nova Scotia

എൻ.എസ് പവറിനും ഇനി നികുതി കുരുക്ക്; 30 വർഷത്തെ ഇളവ് അവസാനിപ്പിക്കാൻ ഹാലിഫാക്സ് കൗൺസിൽ

by Canada Varthakal
March 28, 2026
Halifax homicide victim Ann Marie Masson
Nova Scotia

40 വർഷങ്ങൾ, എന്നിട്ടും തെളിയാതെ ആ കൊലപാതകം: ആൻ മേരിയുടെ നീതിക്കായി ഇന്നും കാത്തിരിപ്പ്!

by Canada Varthakal
March 27, 2026
colon-cancer-screening
Nova Scotia

കോളൻ കാൻസർ: നോവ സ്കോഷ്യയിൽ സ്ക്രീനിംഗ് പ്രായം 45 ആക്കാൻ ലിബറൽ ആവശ്യം

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.