📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാനിറ്റോബയിലേക്ക് ചേക്കേറാം! MPNP ഡ്രോയിൽ 3,347 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Canada Varthakal by Canada Varthakal
September 26, 2025
in Immigration
Reading Time: 1 min read
manitoba

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി നിരവധി വിദഗ്ധ തൊഴിലാളികൾക്കും ബിരുദധാരികൾക്കും പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ(Letter of Advice to Apply – LAA) ലഭിച്ചു.

സെപ്റ്റംബർ 4-ന് നടന്ന 253-ാമത്തെ നറുക്കെടുപ്പിലാണ് 3,347 പേർക്ക് ഇൻവിറ്റേഷൻ അയച്ചത്. ഇന്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം, സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, സ്കിൽഡ് വർക്കർ ഓവർസീസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകിയത്. ഇതിൽ, 415 ഇൻവിറ്റേഷനുകൾ എക്സ്പ്രസ് എൻട്രി പ്രൊഫൈലുള്ളവർക്കാണ് നൽകിയത്.

ADVERTISEMENT

ഏറ്റവും പുതിയ ഡ്രോയുടെ ഫലങ്ങൾ:

സ്കിൽഡ് വർക്കർ സ്ട്രീം: 15 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഏറ്റവും കുറഞ്ഞ സ്കോർ 844.

സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ: 1,466 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

ഇന്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം: 1,866 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

പ്രധാന വിവരങ്ങൾ:

തൊഴിൽദാതാക്കൾക്ക് മുൻഗണന: തന്ത്രപരമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മാനിറ്റോബയിലെ തൊഴിൽ ദാതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദഗ്ധ തൊഴിലാളികളെ കണ്ടെത്തി ക്ഷണിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

യുക്രെയ്ൻ പൗരന്മാർക്ക് പ്രത്യേക പരിഗണന: യുക്രെയ്ൻ പൗരന്മാരായ അപേക്ഷകർക്കായി ‘സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ’ വിഭാഗത്തിൽ പ്രത്യേക ഡ്രോ നടത്തി.

നിബന്ധനകൾ: ഭാഷാ പ്രാവീണ്യം, പ്രവർത്തിപരിചയം, വിദ്യാഭ്യാസം, പ്രായം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ഇൻവിറ്റേഷൻ നൽകുന്നത്.

അപേക്ഷ തള്ളാനുള്ള കാരണങ്ങൾ: കട്ട് ഓഫ് സ്കോർ ഉണ്ടായിട്ടും ക്ഷണക്കത്ത് ലഭിക്കാത്തവർക്ക് ചില കാരണങ്ങളുണ്ടാകാം. ഭാഷാ ടെസ്റ്റ് വിവരങ്ങൾ തെറ്റായി നൽകുക, ടെസ്റ്റ് ഫലം കാലഹരണപ്പെടുക, അല്ലെങ്കിൽ സ്ട്രാറ്റജിക് റിക്രൂട്ട്‌മെന്റ് ഇൻവിറ്റേഷൻ നമ്പർ തെറ്റായി നൽകുക എന്നിവ ഇതിൽ ചിലതാണ്.

കാനഡയിലെ മറ്റ് പ്രവിശ്യകളുമായി ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അപേക്ഷകൾ നിരസിക്കാൻ സാധ്യതയുണ്ട്. ഓരോ അപേക്ഷയും പ്രത്യേകം വിലയിരുത്തിയാണ് തീരുമാനമെടുക്കുന്നത്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


Move to Manitoba! Invitations to 3,347 applicants in MPNP draw

Ad 1
Ad 2
Ad 3

Related Posts

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
CANADA FLAG AND MONEY
Immigration

കാനഡ കുടിയേറ്റം ഇനി ചെലവേറും; പിആർ, പൗരത്വ അപേക്ഷാ ഫീസുകൾ കൂട്ടി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.