📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ചികിത്സയേക്കാൾ കൂടുതൽ ‘പേപ്പർ വർക്കുകൾ’; പി.ഇ.ഐയിലെ ഫാമിലി ഡോക്ടർമാർ കടുത്ത സമ്മർദ്ദത്തിൽ

Canada Varthakal by Canada Varthakal
April 6, 2026
in Prince Edward Island
Reading Time: 1 min read
PEI family doctors

PEI: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I.) ഫാമിലി ഡോക്ടർമാർ അമിതമായ ജോലിഭാരം മൂലം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്. രോഗികളെ ചികിത്സിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇൻഷുറൻസ് ഫോമുകൾ പൂരിപ്പിക്കുന്നതിനും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കുമായി ചിലവാക്കേണ്ടി വരുന്നതാണ് ഡോക്ടർമാരെ തളർത്തുന്നത്. ഇത് രോഗികൾക്ക് നൽകേണ്ട സമയത്തെയും ഡോക്ടർമാരുടെ വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഡോക്ടർമാർ ആഴ്ചയിൽ ശരാശരി ഒമ്പത് മണിക്കൂറോളം ഇത്തരം ഓഫീസ് ജോലികൾക്കായി മാത്രം മാറ്റിവെക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയോളം ജോലികളും അനാവശ്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ജോലി സമയം കഴിഞ്ഞും ഇത്തരം ക്ലിറിക്കൽ ജോലികൾ തുടരേണ്ടി വരുന്നത് ഡോക്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സർക്കാരിന്റെ പുതിയ കരാറുകൾ വന്നതോടെ ഈ ബുദ്ധിമുട്ട് ഇനിയും കൂടുമെന്നാണ് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നത്.

ADVERTISEMENT

ഈ പ്രതിസന്ധി മറികടക്കാൻ ആശുപത്രികളിൽ കൃത്യമായ ജോലി വിഭജനം വേണമെന്ന് ദീർഘകാലം സേവനമനുഷ്ഠിച്ച ഡോ. ഹെൻഡ്രിക് വിസ്സർ പറയുന്നു. ലാബ് റിപ്പോർട്ടുകൾ നോക്കുന്നതും മറ്റ് ഫയൽ വർക്കുകളും ചെയ്യാൻ നഴ്സുമാരെയും മറ്റ് സ്റ്റാഫുകളെയും ചുമതലപ്പെടുത്തിയാൽ ഡോക്ടർമാർക്ക് ചികിത്സയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക, റിപ്പോർട്ടുകൾ തയ്യാറാക്കുന്ന രീതി ലളിതമാക്കുക തുടങ്ങിയ മാറ്റങ്ങൾ വന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
More paperwork than treatment; PEI family doctors under intense pressure
Ad 1
Ad 2
Ad 3
Ad 4

Related Posts

കോൺവാളിന്റെ മുഖച്ഛായ മാറും; അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം ഡോളർ ഫെഡറൽ ഫണ്ട്
Prince Edward Island

കോൺവാളിന്റെ മുഖച്ഛായ മാറും; അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം ഡോളർ ഫെഡറൽ ഫണ്ട്

by Canada Varthakal
April 9, 2026
കൊടുംതണുപ്പ് തിരിച്ചടിയാകുന്നു; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മേപ്പിൾ സിറപ്പ് ഉൽപ്പാദനത്തിൽ കനത്ത ഇടിവ്; വിപണിയിൽ ആശങ്ക
Prince Edward Island

കൊടുംതണുപ്പ് തിരിച്ചടിയാകുന്നു; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മേപ്പിൾ സിറപ്പ് ഉൽപ്പാദനത്തിൽ കനത്ത ഇടിവ്; വിപണിയിൽ ആശങ്ക

by Canada Varthakal
April 8, 2026
A consultant's report released by the P.E.I. government in 2025 outlined some of the steps to having universally affordable and accessible before- and after-school care
Prince Edward Island

കുറഞ്ഞ നിരക്കിൽ ചൈൽഡ് കെയർ പദ്ധതി; പ്രായോഗിക വെല്ലുവിളികളുമായി പി.ഇ.ഐ. സർക്കാർ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.