📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗൾഫിലെ US താവളങ്ങൾ തകർക്കും, ഹോർമുസ് അടച്ചിടും; മുന്നറിയിപ്പുമായി മുജ്തബ ഖമനേയി

Canada Varthakal by Canada Varthakal
March 12, 2026
in World
Reading Time: 1 min read
Mujtaba Hussaini

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം രാജ്യത്തിന് നൽകിയ ആദ്യ സന്ദേശത്തിലാണ് അദ്ദേഹം ഇറാൻ്റെ നയം വ്യക്തമാക്കിയത്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കായി പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സമ്മർദ തന്ത്രവും മുജ്തബ ആവർത്തിച്ചു. അയൽരാജ്യങ്ങളുമായി സഹകരണത്തിന് തയ്യാറാണെങ്കിലും അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സന്ദേശത്തിൽ പറയുന്നു.

ADVERTISEMENT

മുജ്തബയുടെ എഴുതി തയ്യാറാക്കിയ സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വഴിയാണ് പുറത്തുവിട്ടത്. അദ്ദേഹം നേരിട്ട് ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് അന്താരാഷ്ട്ര തലത്തിൽ വിവിധ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണങ്ങളിൽ മുജ്തബയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇറാൻ നേതൃത്വം അത് നിഷേധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മുജ്തബയുടെ സന്ദേശം ഗൾഫ് മേഖലയിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

US bases in the Gulf will be destroyed, Hormuz will be closed; Mojtaba Khamenei warns
Ad 1
Ad 2
Ad 3

Related Posts

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
World

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

by Canada Varthakal
March 28, 2026
Emergency in Southern Russia
World

പ്രളയക്കെടുതിയിൽ തെക്കൻ റഷ്യ: മൂന്ന് ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

by Canada Varthakal
March 28, 2026
iran-and-trump
World

യുദ്ധം രൂക്ഷമാകുന്നു: ഹൂതികളും ഹിസ്ബുള്ളയും ഇറാനൊപ്പം, മിഡിൽ ഈസ്റ്റ് സംഘർഷം ആണവയുദ്ധത്തിലേക്കോ?

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.