📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ഏഴ് വർഷത്തെ തെറ്റായ ബില്ലിംഗ്; മസിസാഗ വീട്ടുടമയ്ക്ക് പ്രകൃതിവാതക കമ്പനിയിൽ നിന്ന് $4,500 റീഫണ്ട് ലഭിച്ചു

Canada Varthakal by Canada Varthakal
March 13, 2025
in Toronto
Reading Time: 1 min read
ഏഴ് വർഷത്തെ തെറ്റായ ബില്ലിംഗ്; മസിസാഗ വീട്ടുടമയ്ക്ക് പ്രകൃതിവാതക കമ്പനിയിൽ നിന്ന് $4,500 റീഫണ്ട് ലഭിച്ചു

ഒന്റാറിയോ:മിസിസാഗയിലെ വീട്ടുടമയായ പോർഷ്യ ചോയ്, എൻബ്രിഡ്ജ് എന്ന പ്രകൃതിവാതക കമ്പനി ഏഴ് വർഷത്തിലധികമായി അമിതമായ നിരക്ക് ഈടാക്കിയിരുന്നതായി കണ്ടെത്തി. ഓവർചാർജ്ഡ് ബില്ലുകളായിരുന്നു അവർക് നൽകിയിരുന്നത് . അയൽവാസിയുടെ പ്രതിമാസ ബില്ലിനേക്കാൾ വളരെ കൂടുതലാണ് തന്റെ ബിൽ എന്ന് ശ്രദ്ധയിൽപ്പെട്ടതിനു ശേഷം, ചോയ് അന്വേഷണം നടത്തുകയും 2016 മുതൽ ഉള്ള ബില്ലിംഗ് പിഴവ് കണ്ടെത്തുകയും ചെയ്തു.

ADVERTISEMENT

ആദ്യം, എൻബ്രിഡ്ജ് അവർക്ക് $1,428 മാത്രമാണ് തിരികെ നൽകിയത്, രണ്ട് വർഷത്തെ അധിക പേയ്മെന്റുകൾ മാത്രം പരിഗണിച്ചുകൊണ്ടാണിത്. ഈ തീരുമാനത്തിൽ അതൃപ്തയായ ചോയ്, ഒന്റാറിയോ എനർജി ബോർഡിൽ (OEB) പരാതി സമർപ്പിച്ചു. അന്വേഷണത്തിനു ശേഷം, ബാക്കിയുള്ള $3,000 കൂടി തിരികെ നൽകാൻ എൻബ്രിഡ്ജ് സമ്മതിച്ചു.

ഊർജ്ജ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും യൂട്ടിലിറ്റി കസ്റ്റമർ സർവീസ് നിയമങ്ങൾ പുനഃപരിശോധിക്കുമെന്നും ഒന്റാറിയോ എനർജി ബോർഡ് അറിയിച്ചു. പൂർണ റീഫണ്ട് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് തന്റെ ദിവസത്തെ സന്തോഷകരമാക്കിയെന്നും ചോയ് പ്രതികരിച്ചു.

Ad 1
Ad 2
Ad 3

Related Posts

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026
കാനഡയിൽ ആഡംബര കാർ മോഷണസംഘം പിടിയിൽ; വാഹനങ്ങൾ ആഫ്രിക്കയിലേക്ക് കടത്തിയതായി പോലീസ്
Toronto

കാനഡയിൽ ആഡംബര കാർ മോഷണസംഘം പിടിയിൽ; വാഹനങ്ങൾ ആഫ്രിക്കയിലേക്ക് കടത്തിയതായി പോലീസ്

by Canada Varthakal
March 23, 2026
കൗൺസിലർ ക്രിസ് മോയിസ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മോശം പദപ്രയോഗം നടത്തിയെന്ന് ഇൻ്റഗ്രിറ്റി കമ്മീഷണറുടെ റിപ്പോർട്ട്
Toronto

കൗൺസിലർ ക്രിസ് മോയിസ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മോശം പദപ്രയോഗം നടത്തിയെന്ന് ഇൻ്റഗ്രിറ്റി കമ്മീഷണറുടെ റിപ്പോർട്ട്

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.