📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ഭക്ഷണപ്രേമികൾക്ക് ലോട്ടറി! ഒരു വർഷത്തേക്ക് വില കൂട്ടില്ലെന്ന് മക്ഡൊണാൾഡ്‌സ്

Canada Varthakal by Canada Varthakal
January 13, 2026
in Canada
Reading Time: 1 min read
McDonald’s Canada

ടൊറന്റോ: കാനഡയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മക്ഡൊണാൾഡ്‌സിന്റെ പുതിയ പ്രഖ്യാപനം. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് 2026 വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വമ്പൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെറിയ കപ്പ് കോഫിയുടെ വില ഒരു ഡോളറായി നിജപ്പെടുത്തി. കൂടാതെ ജനപ്രിയമായ മക് വാല്യൂ മീൽസുകളുടെ വില അഞ്ച് ഡോളറായി കുറയ്ക്കുകയും ചെയ്തു. അടുത്ത 12 മാസത്തേക്ക് ഈ വിലയിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് മക്ഡൊണാൾഡ്‌സ് കാനഡ മേധാവി ആനിമറി സ്വീറ്റിങ്ക് വ്യക്തമാക്കി.

നേരത്തെ ആറ് ഡോളറോളം വിലയുണ്ടായിരുന്ന ജൂനിയർ ചിക്കൻ, മക് ഡബിൾ, ചിക്കൻ സ്നാക്ക് റാപ്പ് എന്നിവയുൾപ്പെട്ട മീൽസുകളാണ് ഇനി മുതൽ അഞ്ച് ഡോളറിന് ലഭ്യമാകുക. ഈ കോംബോ പാക്കേജുകളിൽ ചെറിയ ഫ്രഞ്ച് ഫ്രൈസും ഡ്രിങ്കും ഉൾപ്പെടും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പുറമെ പ്രഭാതഭക്ഷണത്തിലും ഈ ഇളവ് ബാധകമാണ്. സോസേജ് മക് മഫിൻ, ബ്രേക്ക്ഫാസ്റ്റ് ബുറിറ്റോ അല്ലെങ്കിൽ ബാഗൽ എന്നിവയ്‌ക്കൊപ്പം ഹാഷ് ബ്രൗണും കോഫിയും അടങ്ങുന്ന ബ്രേക്ക്ഫാസ്റ്റ് സെറ്റും അഞ്ച് ഡോളറിന് തന്നെ ലഭിക്കും.

ADVERTISEMENT

ആഗോളതലത്തിൽ ബീഫിനും കാപ്പിക്കുരുവിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മക്ഡൊണാൾഡ്‌സ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കാനഡയിലെ ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഘട്ടത്തിൽ അവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സ്വീറ്റിങ്ക് പറഞ്ഞു. ടിം ഹോർട്ടൺസ്, വെൻഡീസ് തുടങ്ങിയ മറ്റ് പ്രമുഖ ബ്രാൻഡുകൾ സമാനമായ ഓഫറുകളുമായി രംഗത്തുണ്ടെങ്കിലും, ഒരു വർഷത്തേക്ക് വില വർദ്ധിപ്പിക്കില്ലെന്ന മക്ഡൊണാൾഡ്‌സിന്റെ ഉറപ്പ് വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

McDonald’s Canada freezes price of small coffee, McValue meals for one year

Ad 1
Ad 2
Ad 3
Ad 4

Related Posts

A worker hooks up a fuel hose to an airplane at Tampa International Airport in Tampa, Fla. Airline executives frequently complain about fuel costs
Canada

കാനഡയെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടികുറക്കാൻ സാധ്യത

by Canada Varthakal
April 5, 2026
Volkswagen
Canada

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
April 5, 2026
Queen's University signage is seen in Kingston
Canada

മിഡിൽ ഈസ്റ്റ് സംഘർഷം: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികളുമായി കനേഡിയൻ സർവകലാശാലകൾ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.