📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിലെ ശിശു സംരക്ഷണ തൊഴിലാളികൾക്ക് വേതന വർദ്ധനവ്

Canada Varthakal by Canada Varthakal
May 23, 2025
in Manitoba
Reading Time: 1 min read
മാനിറ്റോബയിലെ ശിശു സംരക്ഷണ തൊഴിലാളികൾക്ക് വേതന വർദ്ധനവ്

മാനിറ്റോബയിലെ ലൈസൻസിഡ് ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഗവൺമെന്റ്‌ തലത്തിൽ ശമ്പളവർധനവ് പ്രഖ്യാപിച്ചു. 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പദ്ധതിയുടെ ഭാഗമായി, ശമ്പള ഗ്രിഡ് സഹായത്തിൽ 2.75 ശതമാനവും, ഇതിനോടകം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന അടിസ്ഥാന പ്രവർത്തന ഫണ്ടിൽ 5 ശതമാനത്തോളം വർധനവുമാണ് പ്രവിശ്യയും ഫെഡറൽ സർക്കാരും പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം മൊത്തത്തിൽ 10.9 മില്യൺ ഡോളർ ഫണ്ടിങ്ങ് കൃത്യമായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗമായ 10.3 മില്യൺ ഡോളർ ഫെഡറൽ സർക്കാരിൽ നിന്നുമാണ്, ശേഷിക്കുന്ന $600,000 മാനിറ്റോബൻ പ്രവിശ്യ സർക്കാർ നൽകുന്നതാണ്.

ADVERTISEMENT

ശിശുസംരക്ഷണ തൊഴിലാളികൾക്ക് യോഗ്യമായ ശമ്പളം ഉറപ്പാക്കുകയും, പുതിയ തൊഴിലാളികളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനും, നിലവിലുള്ളവരെ നിലനിർത്തുന്നതിനുമാണ് ഈ ധനസഹായം ഉപയോഗിക്കുന്നത്. “ഉയർന്ന നിലവാരമുള്ള അധ്യാപകരിൽ നിക്ഷേപം നടത്തുന്നത് ഭാവി തലമുറകളുടെ വിജയത്തിനാണ് അടിത്തറയിടുന്നതെന്ന് മന്ത്രി ജെന്ന സഡ്സ് പറഞ്ഞു.” ഇത്തരം നിക്ഷേപങ്ങൾ രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്കും മികച്ച ശിശുസംരക്ഷണത്തിനും അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

മാനിറ്റോബ ചൈൽഡ് കെയർ അസോസിയേഷൻ ഈ ശമ്പള വർധനവിനെ സ്വാഗതം ചെയ്‌തെങ്കിലും, ഇത് ആദ്യകാലങ്ങളിൽ ആശ്വാസം നൽകുന്ന തീരുമാനം മാത്രമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കി. ദീർഘകാലം നിലനിൽക്കുന്ന ശമ്പളപരിഷ്കരണവും, നിലവിലെ ജീവിതച്ചെലവുകളോട് ബന്ധപ്പെട്ട സ്ഥിരമായ ധനസഹായവും അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2026 ഓടെ 23,000 പുതിയ ചൈൽഡ് കെയർ സ്ഥലങ്ങൾ സൃഷ്ടിക്കാനുള്ള പ്രവിശ്യ സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പുതിയ നടപടികൾ ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അസോസിയേഷൻ വ്യക്തമാക്കി. ശിശുസംരക്ഷണ മേഖലയിലെ വളർച്ചയും, തൊഴിലാളികളുടെ നിലനിൽപ്പും തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇനിയും കൃത്യമായ നടപടികൾ ആവശ്യമുണ്ടെന്നാണ് അവരുടെ അഭിപ്രായം.

Tags: manitoba--increase
Ad 1
Ad 2
Ad 3

Related Posts

മഞ്ഞുരുകുന്നു, അപകടം കരുതിയിരിക്കണം! നദികളിലും തടാകങ്ങളിലും ഇറങ്ങരുതെന്ന് മാനിറ്റോബയിൽ കർശന മുന്നറിയിപ്പ്
Manitoba

മഞ്ഞുരുകുന്നു, അപകടം കരുതിയിരിക്കണം! നദികളിലും തടാകങ്ങളിലും ഇറങ്ങരുതെന്ന് മാനിറ്റോബയിൽ കർശന മുന്നറിയിപ്പ്

by Canada Varthakal
March 30, 2026
Concordia Hospital
Manitoba

വിന്നിപെ​ഗിൽ പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ കൈകാലുകൾ മുറിച്ചുമാറ്റി; ആശുപത്രിക്കെതിരെ കേസുമായി കുടുംബം

by Canada Varthakal
March 29, 2026
എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും
Manitoba

എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.