തിരുവല്ല ഇരട്ടപ്ലാമൂട്ടിൽ ജോൺ വർഗീസ് (കുഞ്ഞുമോൻ -85) കാനഡയിലെ ടൊറൊന്റോയിൽ അന്തരിച്ചു. ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്. ഇരട്ടപ്ലാമൂട്ടിൽ പരേതരായ മത്തായി ജോൺ, കുഞ്ഞമ്മ ജോൺ ദമ്പതികളുടെ മകനാണ്. മറിയാമ്മ വർഗീസാണ് ഭാര്യ. മകൻ: ജെയ്സൺ. മകൾ: ലിസ മരുമക്കൾ: ക്രിസ്റ്റീന, റോയ്. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ വൈകിട്ട് നാലിന് (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6) പൊതുദർശനവും സംസ്ക്കാരച്ചടങ്ങുകളും നടക്കും.
ADVERTISEMENT



