ഒന്റാരിയോ:ൻ്റാരിയോയിലെ സ്ട്രാറ്റ് ഫോർഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ കാർത്തിക് സുനിൽ (29) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ADVERTISEMENT
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayali youth died in Ontario



