ഒന്റാരിയോയിൽ മരിച്ച മലയാളി യുവാവ് റോബിൻ ബേബിയുടെ പൊതുദർശനം പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി മുതൽ 3 മണിവരെ മാർക്കം ചാപ്പൽ റിഡ്ജ് ക്രിമേഷൻ സെന്ററിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.
കൊല്ലം കുന്നത്തൂർ ഐവർകാല സ്വദേശിയായ റോബിൻ ആഗസ്റ്റ് 9നാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്റ്റെയർകെയ്സ് ഇറങ്ങുന്നതിനിടെ കേബിളിൽ തട്ടി താഴേക്ക് വീണ് തലടിയിച്ചതായിരുന്നു മരണകാരണം. കുന്നത്തൂർ പറങ്കിമാംവിളയിൽ റോസമ്മയുടെയും പരേതനായ ബേബിയുടെയും മകനാണ് മരിച്ച റോബിൻ. രേഷ്മയാണ് ഭാര്യ.
ADVERTISEMENT
Public viewing of Malayali youth who died in Ontario today



