മാമൂട് പിള്ളച്ചിറ സ്വദേശിനി ശാന്താ തോമസ് (84) കാനഡയിൽ അന്തരിച്ചു. പരേതനായ ഡോക്ടർ പി.എം. തോമസിന്റെ ഭാര്യയാണ്.സംസ്കാരം ഓഗസ്റ്റ് 11-ന് കാനഡയിലെ ഹാമിൽട്ടനിൽ വെച്ച് നടക്കും. മകൾ മനീഷ തോമസ്, ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്നു. സഹോദരൻ പ്രകാശ് എബ്രഹാം, കെആർഡബ്ല്യുഎ (KRWA) പ്രസിഡൻ്റാണ്.
ADVERTISEMENT
malayali died in canada
ADVERTISEMENT



