📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ട്രാൻസ്-കാനഡ ഹൈവേ അടച്ചു; കുടുങ്ങിയ നൂറോളം യാത്രക്കാർക്ക് തുണയായി പ്രാദേശിക കമ്മ്യൂണിറ്റി സെന്ററുകൾ

Canada Varthakal by Canada Varthakal
January 17, 2026
in Manitoba
Reading Time: 1 min read
snow

വിനിപെഗ്: കനത്ത മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് മാനിറ്റോബയിലെ പ്രധാന പാതകൾ അടച്ചതോടെ വഴിയിൽ കുടുങ്ങിയ നൂറോളം യാത്രക്കാർക്ക് അഭയമൊരുക്കി എലി (Elie), ഓക്ക്വിൽ (Oakville) ഗ്രാമങ്ങൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് മഞ്ഞുകാറ്റ് കടുക്കുകയും ദൃശ്യപരിധി കുറയുകയും ചെയ്തതിനെ തുടർന്ന് ട്രാൻസ്-കാനഡ ഹൈവേ ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അധികൃതർ അടച്ചത്.

ഹെഡിംഗ്ലി മുതൽ പോർട്ടേജ് ലാ പ്രെയറി വരെയുള്ള പാതകൾ അടച്ചതോടെ വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇതോടെ വിനിപെഗിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറുള്ള എലിയിലെ കമ്മ്യൂണിറ്റി സെന്റർ യാത്രക്കാർക്കായി തുറന്നു നൽകി. ഒരു പ്രാദേശിക കോഫി ഷോപ്പിൽ കുടുങ്ങിയ 20 പേരും രണ്ട് വളർത്തുനായ്ക്കളും ഉൾപ്പെടെയുള്ളവർക്ക് ഇവിടെ താമസമൊരുക്കി. സന്നദ്ധപ്രവർത്തകർ മിനിറ്റുകൾക്കുള്ളിൽ തന്നെ കിടക്കകളും പുതപ്പുകളും ഭക്ഷണവും എത്തിച്ചു നൽകി. “സൗഹൃദപരമായ മാനിറ്റോബ എന്നറിയപ്പെടുന്ന നമ്മൾ, ഇത്തരം സാഹചര്യങ്ങളിൽ വാതിൽ തുറന്നില്ലെങ്കിൽ പിന്നെ ആരാണ് സഹായിക്കുക?” എന്ന് എലി കമ്മ്യൂണിറ്റി സെന്റർ പ്രസിഡന്റ് ഷെറിൽ സ്റ്റോക്ക് പ്രതികരിച്ചു.

ADVERTISEMENT

സമാനമായ രീതിയിൽ ഓക്‍വില്ലിലെ കമ്മ്യൂണിറ്റി ക്ലബ്ബിലും 75-ഓളം യാത്രക്കാർക്ക് അഭയം നൽകി. ഹൈവേയിൽ അപകടങ്ങൾ വർധിച്ചതോടെ ആർ.സി.എം.പി (RCMP) ഇടപെട്ടാണ് യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഓക്‍വില്ലിലെത്തിയവർക്കായി നാട്ടുകാർ ഭക്ഷണവും കിടക്കകളും മാത്രമല്ല, കുട്ടികൾക്കായി ബോർഡ് ഗെയിമുകളും ഐസ് റിങ്കും വരെ സജ്ജമാക്കിയിരുന്നു. ഹോക്കി ടൂർണമെന്റിനായി മകനോടൊപ്പം യാത്ര ചെയ്ത ഷിയാൻ മക്കേ എന്ന യാത്രക്കാരി, കിലോമീറ്ററുകളോളം റോഡ് കാണാൻ കഴിയാത്ത വിധം മഞ്ഞുമൂടിയ അവസ്ഥയായിരുന്നുവെന്ന് അറിയിച്ചു. മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയ തങ്ങളെ നാട്ടുകാർ സ്വീകരിച്ചത് വലിയ ആശ്വാസമായെന്ന് അവർ കൂട്ടിച്ചേർത്തു .

ശനിയാഴ്ച പുലർച്ചെയോടെ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് മാനിറ്റോബയിലെ മിക്ക ഹൈവേകളും വീണ്ടും തുറന്നു. മാനിറ്റോബ 511 വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, ശനിയാഴ്ച ഉച്ചയോടെ പ്രവിശ്യയിലെ ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഒരു മടിയും കൂടാതെ സഹായവുമായി എത്തിയ നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും യാത്രക്കാർ നന്ദിയോടെയാണ് യാത്രയാക്കിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Trans-Canada Highway closed; local community centers help nearly 100 stranded travelers
Ad 1
Ad 2
Ad 3

Related Posts

Senior Homes
Manitoba

വയോജന കേന്ദ്രങ്ങളിലെ ഭക്ഷണത്തിന് 5 മില്യൺ ഡോളർ നിക്ഷേപം; മാനിറ്റോബ ബജറ്റിൽ വൻ പ്രഖ്യാപനം

by Canada Varthakal
March 25, 2026
manitoba budjet
Manitoba

മാനിറ്റോബ ബജറ്റ് 2026: ഭക്ഷ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി; ജനങ്ങൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനങ്ങൾ

by Canada Varthakal
March 24, 2026
Winnipeg Police Service
Manitoba

വിന്നിപെഗിൽ മോഷണ പരമ്പര: ലക്ഷങ്ങളുടെ ബ്രാൻഡഡ് ഉപകരണങ്ങൾ കവർന്ന യുവാവ് പിടിയിൽ

by Canada Varthakal
March 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.