📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

മകൾക്ക് വേണ്ട പിന്തുണയില്ല; സ്കൂളിൽ വിടാനാകാതെ അമ്മ, പ്രമേഹം ബാധിച്ച ആറ് വയസ്സുകാരിയുടെ പഠനം വീട്ടിൽ

Canada Varthakal by Canada Varthakal
September 19, 2025
in Newfoundland and Labrador
Reading Time: 1 min read
injection

ലർക്ക് ഹാർബർ: ലർക്ക് ഹാർബറിലെ ആറ് വയസ്സുകാരിയായ സമ്മർ ജോയ്സിന് ടൈപ്പ് 1 പ്രമേഹമാണ്. പ്രമേഹത്തെ തുടർന്ന് അവളുടെ ആരോഗ്യനില നിരന്തരമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ സ്കൂളിൽ നിന്ന് അത്തരത്തിലുള്ള പിന്തുണ ലഭിക്കാത്തതിനാൽ മകളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ നിർബന്ധിതയായിരിക്കുകയാണ് അമ്മ കേഡി ജോയ്സ്. ചികിത്സാപരമായ പിന്തുണയില്ലാതെ മകളെ സ്കൂളിലേക്ക് അയയ്ക്കാൻ കഴിയില്ലെന്ന് കേഡി പറയുന്നു. പഠനത്തോടൊപ്പം ചികിത്സാപരമായ പിന്തുണ നൽകുന്ന വിദ്യാർത്ഥി അസിസ്റ്റന്റുമാരുടെ എണ്ണം സ്കൂളിൽ കുറവായതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതേ പ്രശ്‌നം കാരണം കഴിഞ്ഞ വർഷം നിരവധി കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്നും സ്കൂളുകൾ ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

രണ്ടര വയസ്സിലാണ് സമ്മറിന് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയത്. അതിയായ ദാഹവും വിശപ്പും ശരീരത്തിൽ തിണർപ്പുകളും കണ്ടതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധനയിൽ പ്രമേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതിനുശേഷം ദിവസവും ഇൻസുലിൻ എടുക്കേണ്ടിവന്നു. മൂന്നു മാസത്തിനുശേഷം ഇൻസുലിൻ പമ്പ് ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം കിന്റർഗാർട്ടൻ പഠനം സുഗമമായി മുന്നോട്ട് പോയിരുന്നു. പ്രമേഹത്തെക്കുറിച്ച് അറിയാവുന്ന വിദ്യാർത്ഥി അസിസ്റ്റന്റുമാരെയും മറ്റ് ജീവനക്കാരെയും സ്കൂൾ തന്നെ പഠനത്തിനായി നിയോഗിച്ചിരുന്നു. സമ്മറിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ അവർക്ക് പ്രത്യേക ഫോണും നൽകിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 4-നും 10-നും ഇടയിലായിരിക്കണം. ഓരോ അഞ്ച് മിനിറ്റിലും ഇതിന് മാറ്റമുണ്ടാകാം. അതുകൊണ്ട് തന്നെ നിരന്തരമായ നിരീക്ഷണം അത്യാവശ്യമാണ്.

ADVERTISEMENT

ഒരു വിദ്യാർത്ഥി അസിസ്റ്റൻ്റ് 24/7 കൂടെയിരിക്കേണ്ട ആവശ്യമില്ല. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ആവശ്യമുള്ളപ്പോൾ നടപടിയെടുക്കണം. പ്രമേഹം കൂടിയാലും കുറഞ്ഞാലും പെട്ടെന്ന് ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് വിദ്യാർത്ഥി അസിസ്റ്റൻ്റുമാരുടെ സേവനം വേണ്ടിവരുന്നത്. എന്നാൽ ഇത്തവണ സ്കൂൾ സമ്മറിന് അസിസ്റ്റന്റിനെ നൽകിയില്ല. കഴിഞ്ഞ വർഷം “ജോർദാൻസ് പ്രിൻസിപ്പിൾ” എന്ന പ്രോഗ്രാം വഴിയാണ് പിന്തുണ ലഭിച്ചിരുന്നത്. ഈ പ്രോഗ്രാം ചില ആളുകൾക്ക് മാത്രമേ സഹായം നൽകുന്നുള്ളൂ. എന്നാൽ പ്രമേഹരോഗമുള്ള കുട്ടികൾക്ക് സ്കൂൾ ഡിസ്ട്രിക്റ്റ് തന്നെ പിന്തുണ നൽകേണ്ടതുണ്ടെന്നും ഈ വിഷയത്തിൽ മറ്റു കുടുംബങ്ങൾക്കും സമാനമായ പ്രശ്നമുണ്ടെന്നും കേഡി പറഞ്ഞു. ഈ അവസ്ഥയിൽ മകൾക്ക് പഠനം നഷ്ടമാകുമെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Lack of support for daughter; Unable to drop off at school, mother homeschools six-year-old diabetic

Ad 1
Ad 2
Ad 3

Related Posts

കരാറിലെ ‘കുരുക്ക്’ അഴിച്ചില്ലെങ്കിൽ പണി നിർത്തും; ഉറച്ചുനിൽക്കാൻ ഡോക്ടർമാർ
Newfoundland and Labrador

കരാറിലെ ‘കുരുക്ക്’ അഴിച്ചില്ലെങ്കിൽ പണി നിർത്തും; ഉറച്ചുനിൽക്കാൻ ഡോക്ടർമാർ

by Canada Varthakal
March 27, 2026
വീണ്ടും ശൈത്യതരംഗം; അറ്റ്‌ലാന്റിക് തീരങ്ങളിൽ മഞ്ഞുവീഴ്ച, ജാഗ്രതാ നിർദ്ദേശം
Newfoundland and Labrador

വീണ്ടും ശൈത്യതരംഗം; അറ്റ്‌ലാന്റിക് തീരങ്ങളിൽ മഞ്ഞുവീഴ്ച, ജാഗ്രതാ നിർദ്ദേശം

by Canada Varthakal
March 24, 2026
മഞ്ഞിൽ പുതഞ്ഞ് അറ്റ്‌ലാന്റിക് തീരം; നോവ സ്കോഷ്യയിലും ന്യൂഫൗണ്ട്‌ലാൻഡിലും ജാഗ്രത, യാത്രാവിലക്ക്
Newfoundland and Labrador

മഞ്ഞിൽ പുതഞ്ഞ് അറ്റ്‌ലാന്റിക് തീരം; നോവ സ്കോഷ്യയിലും ന്യൂഫൗണ്ട്‌ലാൻഡിലും ജാഗ്രത, യാത്രാവിലക്ക്

by Canada Varthakal
March 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.