📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോയിൽ ഇന്ന് മഹാഓണം; ഈ വർഷത്തെ പ്രധാന ആകർഷണം ‘കൊമ്പൻ’

Canada Varthakal by Canada Varthakal
September 7, 2025
in Toronto
Reading Time: 1 min read
poster

ടൊറന്റോ: ഒരു വർഷം മുൻപ് ടൊറന്റോ നഗരത്തെ ഉത്സവപ്രതീക്ഷയിലാഴ്ത്തി നടന്ന മഹാഓണം പരിപാടിക്ക് ഈ വർഷവും റെക്കോർഡ് ജനപങ്കാളിത്തം. കഴിഞ്ഞവർഷം യങ്-ഡണ്ടാസ് സ്ക്വയറിൽ നടന്ന ആഘോഷം ഈ വർഷം സാങ്കോഫ സ്ക്വയറിലേക്ക് മാറ്റി. ഓണക്കാലത്തിന്റെ കൊഴുപ്പുമായി കേരളത്തിൽനിന്ന് കടൽ കടന്നെത്തിയ ‘കൊമ്പൻ’ ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. രാവിലെ 11-ന് കൊട്ടുമായി പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഗജവീരന് പേരിടുകയും ‘സ്ക്വയറിൽ എഴുന്നള്ളിച്ച്’ നിർത്തുകയും ചെയ്യും. ഗജശ്രേഷ്‌ഠനായ കാച്ചാംകുറിശ്ശി കേശവന്റെ മാതൃകയിലാണ് കൊമ്പനെ നിർമിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ വൈകീട്ട് 11 വരെ നീളുന്ന കലാസദ്യയിൽ ഇതാദ്യമായി ഓണസദ്യയും ഒരുക്കുന്നുണ്ട്. ടൊറന്റോ പൊലീസും സ്കോഫ് സ്‌ക്വയർ സെക്യൂരിറ്റി ടീമുമായി ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

കാനഡയിലെ ഏറ്റവും വലിയ നഗരത്തിൽ ലെവിറ്റേറ്റ് എൻ്റർടെയ്ൻമെൻ്റ് ഒരുക്കുന്ന മഹാഓണത്തിൽ മുപ്പതിലേറെ ടീമുകളാണ് വിവിധ കലാ-സാംസ്കാരിക പരിപാടികളും ബാൻഡും ഡി.ജെ.യുമെല്ലാം അവതരിപ്പിക്കുന്നത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കെ. മധുവിന്റെ നേതൃത്വത്തിലാണ് പരിപാടികൾ തിരഞ്ഞെടുത്തത്. കലാനിലയം കലാധരൻ മാരാരും സംഘവുമാണ് നൂറോളം കലാകാരന്മാരെ അണിനിരത്തി മേളവിസ്‌മയം തീർക്കുന്നത്. പൊതുസമ്മേളനത്തിനു മുന്നോടിയായി വിവിധ സംഘടനകളും പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും.

ADVERTISEMENT

കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഹാഓണം, നിലവിൽ വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായി മാറിയിരിക്കുകയാണ്. രാജ്യാന്തര വിദ്യാർത്ഥികളിലും യുവജനങ്ങളിലും മികച്ച കലാകാരന്മാരെ കണ്ടെത്തി അവർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലെവിറ്റേറ്റ് എൻ്റർടെയ്ൻമെൻ്റ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ തവണത്തെ മഹാഓണത്തിൽ മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ലഭിച്ചത്. പരിപാടിയുടെ വിജയത്തിനായി ലൈംഫൈ മണി ട്രാൻസ്‌ഫർ, ഗ്രീസ് മല്ലു, റിയൽറ്റർ ജെഫിൻ വാലയിൽ ജോസഫ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സഹകരിക്കുന്നുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Maha Onam is celebrated in Toronto today; 'Komban' is the main attraction this year
Ad 1
Ad 2
Ad 3

Related Posts

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026
25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി
Toronto

25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി

by Canada Varthakal
March 27, 2026
ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.