📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വെൽക്കം 2026; കിരിബാത്തിയിൽ പുതുവർഷം പിറന്നു

Canada Varthakal by Canada Varthakal
December 31, 2025
in World
Reading Time: 1 min read
Kiribati new year

തരാവ (കിരിബാത്തി)∙ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവർഷം ലോകത്താദ്യമെത്തിയത്. കിരിബാത്തി എന്ന ദ്വീപ്‌സമൂഹത്തിൽ ഏകദേശം 116,000 ജനസംഖ്യയുണ്ട്. 1979-ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണീ രാജ്യം. തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്. അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപാണിത്. അതിനാലാണ് പുതുവർഷം ആദ്യം ഇവിടെയെത്തുന്നത്. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക.

ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ന്യൂസിലൻഡിന്റെ ചാത്തം ദ്വീപിലെ 600-ഓളം പേരാണു 2026-നെ വരവേറ്റത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക.
മണിക്കൂറുകളുടെ ഇടവേളയിൽ ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ഇന്ത്യ, ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷമെത്തും. ജനവാസ മേഖലകളിൽ ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക അമേരിക്കൻ സമോവയിലായിരിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലും പുതുവർഷം ഇതിനൊപ്പമെത്തും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Kiribati becomes first to enter 2026; celebrations set to follow across world

Ad 1
Ad 2
Ad 3
Ad 4

Related Posts

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്
World

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്

by Canada Varthakal
April 3, 2026
cuba flag
World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ടായിരത്തിലേറെ തടവുകാരെ വിട്ടയക്കാൻ ക്യൂബ

by Canada Varthakal
April 3, 2026
abu-dhabi-attack
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.