📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം

Canada Varthakal by Canada Varthakal
April 7, 2026
in Election '26
Reading Time: 1 min read
കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം

image credits - india today

ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണിന്ന്. വീടുകൾ സന്ദർശിച്ചും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടും അവസാന നിമിഷം വോട്ടുകൾ അനുകൂലമാക്കാനാണ് മുന്നണികളുടെ ശ്രമം. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കർശനമാക്കിയിട്ടുണ്ട്. 2500 ബൂത്തുകൾ പ്രശ്നബാധിതമാണെന്ന് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്നാട് പോലീസും നിലവിൽ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ADVERTISEMENT

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഉദ്യോഗസ്ഥരും തങ്ങൾക്കുള്ള സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് തിരിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ എക്സിറ്റ് പോളുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള യാതൊരു നീക്കങ്ങളും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികൾ. തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിലും ഇത്തവണ ശക്തമായ പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. നിശബ്ദ പ്രചാരണത്തിന്റെ ഈ മണിക്കൂറുകൾ ജനവിധിയിൽ നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Kerala heads to the polling booth: Silent campaign in the state today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

വികസനമല്ല, വിഷം ചീറ്റുന്ന വാക്കുകൾ; കേരളം കണ്ടത് വിദ്വേഷവും ചേരിതിരിവും നിറഞ്ഞ പ്രചാരണക്കാലമോ ?
Election '26

വികസനമല്ല, വിഷം ചീറ്റുന്ന വാക്കുകൾ; കേരളം കണ്ടത് വിദ്വേഷവും ചേരിതിരിവും നിറഞ്ഞ പ്രചാരണക്കാലമോ ?

by Canada Varthakal
April 8, 2026
നാളെ കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശങ്ങൾ
Election '26

നാളെ കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശങ്ങൾ

by Canada Varthakal
April 8, 2026
കേരളം പിടിക്കാൻ കോൺഗ്രസിന്റെ ‘ട്രോയിക്ക സ്ട്രാറ്റജി’; തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫിന്റെ മൂവർസംഘം
Election '26

കേരളം പിടിക്കാൻ കോൺഗ്രസിന്റെ ‘ട്രോയിക്ക സ്ട്രാറ്റജി’; തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫിന്റെ മൂവർസംഘം

by Canada Varthakal
April 7, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.