📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കളിക്കളം റെഡി! കൊച്ചിയിൽ നാളെ ‘മഞ്ഞപ്പട’ ഇറങ്ങും‌:വാടക തർക്കത്തിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങി

Canada Varthakal by Canada Varthakal
February 21, 2026
in Uncategorized
Reading Time: 1 min read
isl

credits google

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ജി.സി.ഡി.എ ഉന്നയിച്ച വാടക വർദ്ധനവ് ബ്ലാസ്റ്റേഴ്‌സ് അധികൃതർ അംഗീകരിച്ചതോടെയാണ് മത്സരത്തിന് പച്ചക്കൊടി വീണത്. ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ എന്ന നിരക്കിൽ ആദ്യ ഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ക്ലബ് മാനേജ്‌മെന്റ് ഉറപ്പുനൽകി. ഇതോടെ നാളെ രാത്രി ഏഴരയ്ക്ക് മുംബൈ സിറ്റിക്കെതിരായ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

വാടക തർക്കം പരിഹരിക്കപ്പെട്ടത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെങ്കിലും, ജി.സി.ഡി.എയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മത്സരത്തിന് തൊട്ടുതലേന്ന് വാടക കൂട്ടി ചോദിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ആരോപിച്ചു. കായികമന്ത്രി വിഷയത്തിൽ ഇടപെടാതിരുന്നതും സ്റ്റേഡിയം നവീകരണത്തിലെ മെല്ലെപ്പോക്കും സംശയാസ്പദമാണെന്നും ആരാധകർ പ്രതികരിച്ചു.

ADVERTISEMENT

നേരത്തെ ജി.സി.ഡി.എയുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് സി.ഇ.ഒ അഭിക് ചാറ്റർജി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആരാധകരുടെ ആശങ്കകൾക്ക് അറുതി വരുത്തിക്കൊണ്ട് ക്ലബ് തീരുമാനമെടുത്തത്. ഇതോടെ നാളെ മഞ്ഞക്കടലായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി സ്റ്റേഡിയം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Kerala Blasters bow to GCDA; ISL match to be held in Kochi tomorrow

Ad 1
Ad 2
Ad 3

Related Posts

h salam
Uncategorized

ജി. സുധാകരന്റേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; കെ.സിയുമായും ചെന്നിത്തലയുമായും സഖ്യമെന്ന് എച്ച്. സലാം

by Canada Varthakal
March 23, 2026
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം
Uncategorized

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം

by Canada Varthakal
March 23, 2026
വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം
Uncategorized

വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.