📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ! പൊന്നാനിയിൽ ഉണ്ടാക്കിയ ഫെയ്ക്ക് സർട്ടിഫിക്കറ്റുമായി ഓസ്ട്രേലിയയിൽ ജോലി! നടപടികൾക്ക് തുടക്കം

Canada Varthakal by Canada Varthakal
January 8, 2026
in World
Reading Time: 1 min read
Australian senator Malcom Roberts

credits india today

കാൻബറ/മലപ്പുറം: ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഓസ്‌ട്രേലിയയിൽ പഠനവും ജോലിയും നേടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ ഫെഡറൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സെനറ്റർ മാൽക്കം റോബർട്ട്സ്. കേരള പോലീസിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തകർത്ത വൻ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സെനറ്ററുടെ ഈ കടുത്ത പ്രതികരണം.

ഓസ്‌ട്രേലിയയെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകൾ

ADVERTISEMENT

ഇന്ത്യയിലെ 22-ഓളം സർവകലാശാലകളുടെ പേരിൽ ലക്ഷക്കണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന സംഘത്തെ കേരള പോലീസ് പിടികൂടിയതോടെയാണ് വിവാദം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചത്. ഓസ്‌ട്രേലിയയിൽ ഏകദേശം 23,000-ത്തോളം വിദേശ വിദ്യാർത്ഥികൾ ഇത്തരത്തിൽ പണം നൽകി വാങ്ങിയ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സെനറ്റർ ആരോപിച്ചു. വ്യാജ യോഗ്യതയുള്ളവർ വയോജന പരിചരണം (Aged Care), ശിശുപരിചരണം (Early Childhood) തുടങ്ങിയ അതീവ ജാഗ്രത വേണ്ട മേഖലകളിൽ ജോലി ചെയ്യുന്നത് പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി. വിസ നിബന്ധനകൾ (Section 8202) ലംഘിച്ചവരെ നാടുകടത്താൻ ആന്റണി അൽബനീസി സർക്കാർ തയ്യാറാകുന്നില്ലെന്നും, ഈ വിഷയത്തിൽ സർക്കാർ ‘ഗ്യാസ് ലൈറ്റിംഗ്’ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊന്നാനിയിലെ ‘വ്യാജ’ സാമ്രാജ്യം: 750 കോടിയുടെ തട്ടിപ്പ്

കേരളത്തെ ഞെട്ടിച്ച വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത് പൊന്നാനി പോലീസാണ്. ‘ഡാനി’ എന്ന് വിളിപ്പേരുള്ള ധനീഷ് ധർമ്മന്റെ നേതൃത്വത്തിൽ നടന്ന ഈ റാക്കറ്റ് പത്താം ക്ലാസ് മുതൽ പിഎച്ച്ഡി വരെ ഏത് സർട്ടിഫിക്കറ്റും പണം നൽകിയാൽ വീട്ടിലെത്തിച്ചിരുന്നു. 800 രൂപയ്ക്ക് അച്ചടിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. മെഡിസിൻ, നഴ്സിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളുടെയടക്കം ഒരു ലക്ഷത്തിലധികം വ്യാജ ബിരുദ രേഖകൾ പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള പ്രസ്സിലാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഹോളോഗ്രാമുകളും സീലുകളും പതിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചിരുന്നത്.

അന്വേഷണം വിദേശത്തേക്ക്

ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ജോലി നേടിയ മലയാളികൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ കേരള പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് പ്രതികൾ വിദേശത്ത് അപ്പാർട്ട്മെന്റുകളും ബാറുകളും വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്യത്തെയും വിദേശത്തെയും വിദ്യാഭ്യാസ-തൊഴിൽ മേഖലകളുടെ വിശ്വാസ്യതയെ തകർക്കുന്ന ഈ സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത. വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയാൻ വിദേശ സർക്കാരുകൾ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. വിസ നിബന്ധനകൾ പാലിക്കാത്തവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

A fake that beats the original! A job in Australia with a fake certificate made in Ponnani! Proceedings begin
Ad 1
Ad 2
Ad 3

Related Posts

എയർ കാനഡ വിമാനാപകടം: പിഴവ് സംഭവിച്ചത് എവിടെ? രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തു
World

എയർ കാനഡ വിമാനാപകടം: പിഴവ് സംഭവിച്ചത് എവിടെ? രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തു

by Canada Varthakal
March 24, 2026
North American oil prices plunged Monday morning after hovering near $100 US per barrel last week
World

എണ്ണവിലയിൽ ഇടിവ്; ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിക്ക് ആശ്വാസം

by Canada Varthakal
March 23, 2026
ഇറാനുമായി ചർച്ചയെന്ന് ട്രംപ്; പച്ചക്കള്ളമെന്ന് ടെഹ്റാൻ, സൈനിക നീക്കത്തിൽ നിന്ന് പിന്മാറാനുള്ള തന്ത്രമെന്ന് ആരോപണം
World

ഇറാനുമായി ചർച്ചയെന്ന് ട്രംപ്; പച്ചക്കള്ളമെന്ന് ടെഹ്റാൻ, സൈനിക നീക്കത്തിൽ നിന്ന് പിന്മാറാനുള്ള തന്ത്രമെന്ന് ആരോപണം

by Canada Varthakal
March 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.