നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് മരിച്ചവരിൽ ഇന്ത്യക്കാരനും ഉൾപ്പെടുന്നതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു.ബിഹാർ സ്വദേശി ശങ്കർ കുമാർ ഝാ (65) ആണ് മരിച്ച ഇന്ത്യക്കാരൻ. അമേരിക്കയിലെ ന്യൂജഴ്സി സ്വദേശി പിങ്കി ചങ്ക്രാണിയും (60) അപകടത്തിൽ മരിച്ചിരുന്നു. ബസിൽ 54 യാത്രക്കാരാണുണ്ടായിരുന്നത്. പരിക്കേറ്റവരിൽ 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തതയില്ല.
Bus carrying tourists returning from Niagara Falls overturns; Indian among dead
ADVERTISEMENT



