📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിലെ പുതിയ കുടിയേറ്റ നയത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാം? ഏതൊക്കെ വിഭാ​ഗങ്ങൾക്ക് മുൻ​ഗണന ലഭിക്കും? അറിയാം വിശദമായി

Canada Varthakal by Canada Varthakal
October 22, 2025
in Immigration
Reading Time: 1 min read
canada flag

ഒട്ടാവ: കാനഡയിലേക്ക് 2026-ൽ എത്ര സ്ഥിര താമസക്കാരെയും (Permanent Residents) താൽക്കാലിക താമസക്കാരെയും (Temporary Residents) പ്രവേശിപ്പിക്കുമെന്നതിന്റെ ലക്ഷ്യങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിക്കും. 2025 നവംബർ 1-നോ അതിനുമുമ്പോ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2026-2028 കുടിയേറ്റ ലക്ഷ്യ പദ്ധതി (Immigration Levels Plan) പ്രസിദ്ധീകരിക്കും.

അടുത്ത വർഷത്തേക്കുള്ള പ്രവേശന ലക്ഷ്യങ്ങളും, തുടർന്നു വരുന്ന രണ്ട് വർഷത്തേക്കുള്ള ഏകദേശ ലക്ഷ്യങ്ങളുമാണ് ഓരോ വർഷത്തെയും ഈ പദ്ധതിയിൽ പ്രഖ്യാപിക്കുന്നത്.

ADVERTISEMENT

സ്ഥിര താമസക്കാരുടെ എണ്ണം സ്ഥിരപ്പെടുത്തും

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്ദാനം സർക്കാർ പാലിക്കുകയാണെങ്കിൽ, 2027-ലെ സ്ഥിര താമസക്കാരുടെ പ്രവേശന ലക്ഷ്യം 416,500 കവിയാൻ സാധ്യതയില്ല. രാജ്യത്തെ ജനസംഖ്യയുടെ 1% ൽ താഴെയായി സ്ഥിര താമസക്കാരുടെ എണ്ണം നിലനിർത്തുമെന്ന ലിബറൽ പാർട്ടിയുടെ വാഗ്ദാനമാണിത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ പദ്ധതിയിൽ 2023-ലെ ലക്ഷ്യങ്ങളെ അപേക്ഷിച്ച് 2025-ലെ സ്ഥിര താമസക്കാരുടെ എണ്ണം 20% കുറച്ചിരുന്നു.

ടേബിൾ

ഈ ലക്ഷ്യങ്ങളിൽ സാമ്പത്തിക കുടിയേറ്റം, കുടുംബ പുനഃസമാഗമം, അഭയാർത്ഥി കുടിയേറ്റം എന്നിവയെല്ലാം ഉൾപ്പെടുന്നു.

എക്‌സ്പ്രസ് എൻട്രിക്ക് മുൻഗണന

മൊത്തത്തിലുള്ള കുടിയേറ്റ ലക്ഷ്യങ്ങൾ കുറച്ചപ്പോഴും എക്‌സ്പ്രസ് എൻട്രി വഴിയുള്ള സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.’ഫെഡറൽ ഹൈ സ്കിൽഡ്’ എന്ന വിഭാഗത്തിന് പകരം കൊണ്ടുവന്ന ‘ഫെഡറൽ ഇക്കണോമിക് പ്രയോരിറ്റീസ്’, ‘ഇൻ-കാനഡ ഫോക്കസ്’ എന്നീ പുതിയ വിഭാഗങ്ങളിലൂടെ 2025-ലെ ആകെ ലക്ഷ്യം 124,680 ആയി ഉയർന്നു. (മുൻ വർഷം ഇത് 117,500 ആയിരുന്നു).

ഇൻ-കാനഡ ഫോക്കസ് എന്നത് നിലവിൽ കാനഡയിൽ താൽക്കാലിക റെസിഡന്റ് സ്റ്റാറ്റസുള്ള വിദേശ പൗരന്മാരുടെ സ്ഥിര താമസത്തിനുള്ള പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (PNP) മാറ്റങ്ങൾ

കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ലക്ഷ്യങ്ങൾ കുത്തനെ വെട്ടിക്കുറച്ചിരുന്നു. 2024-ൽ 120,000 ആയിരുന്നത് 2025, 2026, 2027 വർഷങ്ങളിൽ 55,000 ആയി കുറച്ചു. എന്നാൽ, 2025-ൽ പല പ്രവിശ്യകളും (ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്‌കാച്ചെവൻ ഉൾപ്പെടെ) തങ്ങളുടെ പിഎൻപി നോമിനേഷൻ വിഹിതം വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിൽ, 2026-ലെ പിഎൻപി ലക്ഷ്യം 55,000-ത്തിൽ നിന്ന് കൂടാൻ സാധ്യതയുണ്ടെന്നാണ് സൂചന.

താൽക്കാലിക താമസക്കാർ (Temporary Residents)

2027 അവസാനത്തോടെ കാനഡയിലെ ആകെ ജനസംഖ്യയുടെ 5% താഴെയായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് IRCC അറിയിച്ചു. ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് (അന്താരാഷ്ട്ര വിദ്യാർത്ഥികൾ) ആണ് താൽക്കാലിക താമസക്കാരുടെ വിഭാഗത്തിൽ ഭൂരിഭാഗവും. പ്രധാനമന്ത്രി മാർക്ക് കാർണി, ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാമിൽ (TFWP) മാറ്റങ്ങൾ വരുത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്. TFWP-ക്ക് കൂടുതൽ ശ്രദ്ധ നൽകി പ്രത്യേക മേഖലകളെയും പ്രദേശങ്ങളെയും ലക്ഷ്യമിടുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 82,000 ആണ് TFWP ലക്ഷ്യം.

ഫ്രാങ്കോഫോൺ കുടിയേറ്റത്തിന് ഊന്നൽ

ക്യുബെക്കിന് പുറത്ത് ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിര താമസക്കാരുടെ എണ്ണം 2029-ഓടെ 12% ആയി ഉയർത്തുമെന്ന് കാർണി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം ചെയ്തിരുന്നു. മൊത്തത്തിലുള്ള കുടിയേറ്റ ലക്ഷ്യങ്ങൾ കുറയ്ക്കുമ്പോഴും ഫ്രാങ്കോഫോൺ കുടിയേറ്റത്തിന് മുൻഗണന നൽകുന്നത് തുടരുമെന്ന് IRCC വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

What we can expect from the Immigration Levels Plan 2026-2028

Ad 1
Ad 2
Ad 3

Related Posts

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
CANADA FLAG AND MONEY
Immigration

കാനഡ കുടിയേറ്റം ഇനി ചെലവേറും; പിആർ, പൗരത്വ അപേക്ഷാ ഫീസുകൾ കൂട്ടി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.