📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സെന്റ് കാതറീൻസിൽ ‘ഐസ് ഫോർ ഫൈവ്’ പൈലറ്റ് പ്രോഗ്രാം; ഐസ് സ്കേറ്റിംഗ് ഇനി കൂടുതൽ എളുപ്പമാകും

Canada Varthakal by Canada Varthakal
December 9, 2025
in Niagara
Reading Time: 1 min read
സെന്റ് കാതറീൻസിൽ ‘ഐസ് ഫോർ ഫൈവ്’ പൈലറ്റ് പ്രോഗ്രാം; ഐസ് സ്കേറ്റിംഗ് ഇനി കൂടുതൽ എളുപ്പമാകും

നയാഗ്ര: കുറഞ്ഞ ചിലവിൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കുന്നതിന് വേണ്ടി ചെറിയ ഗ്രൂപ്പുകളെ സഹായിക്കാനായി സെന്റ് കാതറീൻസ് നഗരം പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. ഈ പുതിയ പദ്ധതി, കുറഞ്ഞ ചിലവിൽ ഐസ് ടൈം ബുക്ക് ചെയ്യാനും സ്കേറ്റിംഗ് പരിശീലിക്കാനും സൗകര്യമൊരുക്കുന്നു ‘ഐസ് ഫോർ ഫൈവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ഐസ് ടൈം ബുക്ക് ചെയ്യുന്നതിലെ സങ്കീർണ്ണതകൾ ലഘൂകരിക്കാൻ ലക്ഷ്യമിടുന്നു.

2025 ഡിസംബർ മുതൽ ഈ പദ്ധതി പ്രകാരം, സ്കേറ്റർമാർക്ക് പകുതി ഐസ് ഷീറ്റ് തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഒരു മണിക്കൂറിന് $75 രൂപയ്ക്ക് (നികുതി ഉൾപ്പെടെ) ബുക്ക് ചെയ്യാൻ സാധിക്കും.

ADVERTISEMENT

പൂർണ്ണ ഐസ് റിങ്ക് വാടകയ്ക്ക് എടുക്കേണ്ട ആവശ്യമില്ല. ചെറിയ പരിശീലന സെഷനുകൾ, സ്കിൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമുകൾ, അല്ലെങ്കിൽ സാധാരണ സ്കേറ്റിംഗ് എന്നിവ നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐസ് ഫോർ ഫൈവ് പൈലറ്റ് പ്രോഗ്രാം 2025 ഡിസംബർ മുതൽ 2026-ൻ്റെ രണ്ടാം പാദം വരെയാണ് നടപ്പിലാക്കുക. കുറഞ്ഞ ചിലവിൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കാനും സൗഹൃദ മത്സരങ്ങൾ നടത്താനും ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി വലിയ സഹായകരമാകും. ഈ പരിപാടിക്ക് ലഭിക്കുന്ന പ്രതികരണം അനുസരിച്ച് ഇത് ഭാവിയിലും തുടർന്നേക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

‘Ice for Five’ pilot program in St. Catharines; Ice skating will now be easier

Ad 1
Ad 2
Ad 3

Related Posts

നയാഗ്ര ഫോൾസിൽ തെരുവുനായ ആക്രമണം; നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് വെടിയുതിർത്തു
Niagara

നയാഗ്ര ഫോൾസിൽ തെരുവുനായ ആക്രമണം; നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് വെടിയുതിർത്തു

by Canada Varthakal
March 25, 2026
നയാഗ്രയിൽ അനധികൃത ടൂറിസ്റ്റ് ഹോമുകൾക്കെതിരെ കർശന നടപടി; നഗരസഭയുടെ മിന്നൽ പരിശോധന
Niagara

നയാഗ്രയിൽ അനധികൃത ടൂറിസ്റ്റ് ഹോമുകൾക്കെതിരെ കർശന നടപടി; നഗരസഭയുടെ മിന്നൽ പരിശോധന

by Canada Varthakal
March 23, 2026
Unhoused Action Plan
Niagara

നയാഗ്ര ഫോൾസ് ‘അൺഹൗസ്ഡ് ആക്ഷൻ പ്ലാൻ’: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം

by Canada Varthakal
March 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.