📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

കാനഡയിൽ വൻ തൊഴിലവസരങ്ങൾ; 3 ബില്യൺ ഡോളറിന്റെ പൊട്ടാഷ് പദ്ധതിക്ക് തുടക്കം കുറിച്ച് സാസ്കച്ചെവാൻ

Canada Varthakal by Canada Varthakal
September 10, 2025
in Saskatchewan
Reading Time: 1 min read
ks-announces-expansion-of-bethune-mine

ctv

കെ+എസ് ബെഥൂൺ ഖനിയിൽ പൊട്ടാഷ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വലിയ വികസന പദ്ധതിക്ക് തുടക്കമായി. അടുത്ത 20 വർഷത്തിനുള്ളിൽ ഏകദേശം 3 ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) ചിലവഴിച്ച് ഉൽപ്പാദനം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കെ+എസ് പൊട്ടാഷ് ഖനിയിൽ നടന്ന ചടങ്ങിൽ വെച്ച് വികസനത്തിന്റെ ആദ്യ ഘട്ടത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. “ഞങ്ങൾ ഈ പ്രവിശ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, ഇവിടെ വളരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ ഈ നടപടിയെന്ന് കെ+എസ് പൊട്ടാഷ് കാനഡ പ്രസിഡന്റ് സാം ഫാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ഉത്പാദനം പ്രതിവർഷം 2.2 ദശലക്ഷം ടണ്ണായി വർദ്ധിപ്പിക്കും, ഇത് നിലവിലുള്ള ഉത്പാദനത്തേക്കാൾ ഏകദേശം 35 ശതമാനം കൂടുതലാണ്. ജർമ്മനി ആസ്ഥാനമായുള്ള കെ+എസ് കമ്പനിക്ക് പൊട്ടാഷ് വിപണിയുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. “പൊട്ടാഷ് വിപണി വളരെ ശക്തമാണ്. ഉൽപ്പാദനത്തേക്കാൾ ആവശ്യകത കൂടുതലാണ്, ഇത് നല്ലൊരു സൂചനയാണ്. അതിനാൽ വിലകൾ സ്ഥിരമായി നിലനിർത്താൻ സാധിക്കുന്നു,

ADVERTISEMENT

ഈ വികസനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 500 നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ, ഖനിയിൽ 50 സ്ഥിരം ജോലികളും സൃഷ്ടിക്കപ്പെടും. ഉൽപ്പാദനം വർധിക്കുന്നതിലൂടെ സർക്കാരിന് കൂടുതൽ റോയൽറ്റി വരുമാനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ പ്രഖ്യാപനം കെ+എസ് സ്ഥാപനത്തിന്റെ 20 വർഷം നീണ്ടുനിൽക്കുന്ന വികസന പദ്ധതിയുടെ ഭാഗമാണ്. ഇത് പൂർത്തിയാകുമ്പോൾ നിലവിലെ ഉൽപ്പാദനത്തിന്റെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി സാസ്കച്ചെവാൻ പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്ന് ഊർജ്ജ-വിഭവ മന്ത്രി കോളിൻ യംഗ് അഭിപ്രായപ്പെട്ടു.

Huge job opportunities in Canada; Saskatchewan launches $3 billion potash project

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3

Related Posts

Mental Health and Addictions Minister Lori Carr
Saskatchewan

സസ്കാച്ചവാനിൽ നിർബന്ധിത ലഹരിവിമോചന കേന്ദ്രങ്ങൾ വരുന്നു; തുടക്കം നോർത്ത് ബാറ്റിൽഫോർഡിൽ

by Canada Varthakal
March 25, 2026
തട്ടിപ്പുകാർ ജാഗ്രതൈ; കുടിയേറ്റ തട്ടിപ്പുകാർക്ക് പൂട്ടിട്ട് സസ്‌കാച്ചവൻ; ലക്ഷങ്ങൾ പിഴ, കേസുകൾ
Saskatchewan

തട്ടിപ്പുകാർ ജാഗ്രതൈ; കുടിയേറ്റ തട്ടിപ്പുകാർക്ക് പൂട്ടിട്ട് സസ്‌കാച്ചവൻ; ലക്ഷങ്ങൾ പിഴ, കേസുകൾ

by Canada Varthakal
March 23, 2026
സാസ്കാറ്റൂണിൽ മേൽപ്പാലത്തിൽ വാഹനം ഇടിച്ച് അപകടം; സർക്കിൾ ഡ്രൈവിൽ ഗതാഗത നിയന്ത്രണം
Saskatchewan

സാസ്കാറ്റൂണിൽ മേൽപ്പാലത്തിൽ വാഹനം ഇടിച്ച് അപകടം; സർക്കിൾ ഡ്രൈവിൽ ഗതാഗത നിയന്ത്രണം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.