📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ വാടക കുറയുന്നു: ജനുവരിയിലെ ശരാശരി നിരക്കുകൾ പുറത്ത്

Canada Varthakal by Canada Varthakal
February 9, 2026
in Canada
Reading Time: 1 min read
A realtors sign advertises a house as for sale or for rent

credits THE CANADIAN PRESS/Adrian Wyld

ഒട്ടാവ: കാനഡയിലെ വീട് വാടക നിരക്കുകളിൽ തുടർച്ചയായ 16-ാം മാസവും കുറവ് രേഖപ്പെടുത്തി. ജനുവരിയിലെ കണക്കുകൾ പ്രകാരം കാനഡയിലെ ശരാശരി വാടക 2,057 ഡോളറായി കുറഞ്ഞു. ഇത് കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് ‘Rentals.ca’, ‘Urbanation’ എന്നിവരുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ വീടുകൾ ലഭ്യമായതും ജനസംഖ്യാ വളർച്ചയിലെ കുറവുമാണ് വാടക താഴാൻ കാരണമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം വാടകയിൽ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. വീടുകളുടെ വലിപ്പത്തിൽ വന്ന മാറ്റവും ഈ വിലക്കുറവിന് കാരണമായിട്ടുണ്ട്. ജനുവരിയിൽ ലഭ്യമായ വീടുകളുടെ ശരാശരി വലിപ്പം മുൻവർഷത്തെക്കാൾ കുറഞ്ഞ് 857 ചതുരശ്ര അടിയായി. അപ്പാർട്ട്‌മെന്റുകൾക്ക് വാടക കുറഞ്ഞപ്പോൾ, മൂന്ന് ബെഡ്‌റൂമുകളുള്ള വലിയ വീടുകൾക്ക് മാത്രം നേരിയ വിലവർധനവ് (1.1%) ഉണ്ടായിട്ടുണ്ട്.

ADVERTISEMENT

പ്രധാന നഗരങ്ങളിലെ അവസ്ഥ നോക്കുകയാണെങ്കിൽ, വാൻകൂവറിൽ വാടക 9.2 ശതമാനം കുറഞ്ഞ് 2,630 ഡോളറായി. ടൊറന്റോയിൽ 4.6 ശതമാനം കുറഞ്ഞ് 2,495 ഡോളറിലെത്തി. ബി.സി (4.7%), ആൽബർട്ട (4.3%), ഒന്റാറിയോ (3.3%) എന്നീ പ്രവിശ്യകളിലും വാടക നിരക്കുകൾ കാര്യമായി കുറഞ്ഞു. ആറു വർഷത്തിനിടയിൽ ആദ്യമായി ശരാശരി വാടക വരുമാനത്തിന്റെ 30 ശതമാനത്തിന് താഴെയെത്തി എന്നതും ശ്രദ്ധേയമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Here’s what the average asking rent in Canada was in January

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയിൽ അടുക്കളച്ചിലവ് ഇനിയും കൂടും; മാംസത്തിനും കോഫിക്കും പൊള്ളുന്ന വില; ചിക്കൻ വിലയിൽ 43 ശതമാനം വർദ്ധനവ്
Canada

കാനഡയിൽ അടുക്കളച്ചിലവ് ഇനിയും കൂടും; മാംസത്തിനും കോഫിക്കും പൊള്ളുന്ന വില; ചിക്കൻ വിലയിൽ 43 ശതമാനം വർദ്ധനവ്

by Canada Varthakal
April 3, 2026
കാനഡയിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിയ സംഭവം: നഷ്ടം 7.5 ലക്ഷം ഡോളർ; കമ്പനി നേരത്തെ പിൻവലിച്ച ഈ പവർ ബാങ്ക് തന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്?
Canada

കാനഡയിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിയ സംഭവം: നഷ്ടം 7.5 ലക്ഷം ഡോളർ; കമ്പനി നേരത്തെ പിൻവലിച്ച ഈ പവർ ബാങ്ക് തന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്?

by Canada Varthakal
April 3, 2026
അൾട്രാവയലറ്റ് വെളിച്ചത്തിൽ പ്രകാശിക്കുന്ന ചന്ദ്രൻ; അപൂർവ്വ വെള്ളി നാണയം പുറത്തിറക്കി കാനഡ
Canada

അൾട്രാവയലറ്റ് വെളിച്ചത്തിൽ പ്രകാശിക്കുന്ന ചന്ദ്രൻ; അപൂർവ്വ വെള്ളി നാണയം പുറത്തിറക്കി കാനഡ

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.