📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; വൻ പ്രതിഷേധം, പ്രതികരിക്കാതെ ജയിൽ അധികൃതർ

Canada Varthakal by Canada Varthakal
November 26, 2025
in World
Reading Time: 1 min read
Adiala Jail

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് (PTI) നേതാവുമായ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് കൊലപ്പെടെന്ന് അഭ്യൂഹം. പാകിസ്ഥാൻ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ വിവരം വ്യാപകമായി പ്രചരിക്കുകയാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐ. (ISI), സൈനിക മേധാവി അസിം മുനീർ എന്നിവർ ചേർന്നാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. ഈ വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, സംഭവം സത്യമാണെങ്കിൽ അത് പാക് ഭരണകൂടത്തിന്റെ അന്ത്യത്തിന് തുടക്കമാകുമെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് (X) അക്കൗണ്ടിലെ പോസ്റ്റിൽ പറയുന്നു.

അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം:

ADVERTISEMENT

അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാനെ കാണാൻ കുടുംബാംഗങ്ങൾക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതക വാർത്തകൾ പ്രചരിച്ചത്. ഖാനെ കാണണമെന്ന് ആവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടിയ സഹോദരിയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ നീക്കിയതായും റിപ്പോർട്ടുകളുണ്ട്. താൻ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സൈനിക മേധാവി അസിം മുനീർ ആയിരിക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ ഇമ്രാൻ ഖാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ആയിരക്കണക്കിന് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്. നേരത്തെ കഴിഞ്ഞ മെയ് മാസത്തിലും ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ അന്ന് പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രാലയം ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ പാക് സർക്കാരോ ജയിൽ അധികൃതരോ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Former pak PM Imran Khan killed? Death rumours flood social media

Ad 1
Ad 2
Ad 3
Ad 4

Related Posts

trump
World

ഇറാന് ഇനി ഉറക്കമില്ലാത്ത രാത്രികൾ? മുന്നറിയിപ്പുമായി ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റ്

by Canada Varthakal
April 5, 2026
ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ
World

ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ

by Canada Varthakal
April 5, 2026
റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്
World

റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.