📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ; മാർച്ച് 16ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
March 16, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി PNP ഡ്രോ; മാർച്ച് 16ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിലേക്ക് കൂടുതൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഇമിഗ്രേഷൻ വിഭാഗം (IRCC) പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽപ്പെട്ട 362 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ ഇൻവിറ്റേഷൻ ലഭിച്ചത്. ഈ വർഷത്തെ പതിനഞ്ചാമത്തെയും പിഎൻപി വിഭാഗത്തിലെ ആറാമത്തെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്.

മാർച്ച് 16ന് നടന്ന നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 742 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. കാനഡയിൽ താമസിക്കുന്നവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും മുൻഗണന നൽകുന്ന രീതിയാണ് 2026-ന്റെ തുടക്കം മുതൽ ഇമിഗ്രേഷൻ വകുപ്പ് പിന്തുടരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 5-ന് മുൻപ് പ്രൊഫൈൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇത്തവണ അവസരം ലഭിച്ചത്.

ADVERTISEMENT

2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 45,604 ഇൻവിറ്റേഷനുകളാണ് IRCC നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ എന്നീ വിഭാഗങ്ങൾക്കാണ്. ഹെൽത്ത് കെയർ, സോഷ്യൽ സർവീസ്, സീനിയർ മാനേജർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്കും ഈ വർഷം മുൻഗണന ലഭിച്ചിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Express entry PNP Draw March 16,2026

Ad 1
Ad 2
Ad 3

Related Posts

LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026
Canada-lawyer-rules
Immigration

കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.