സുനിത വില്യംസ് മാർച്ച് 16-ന് ഭൂമിയിലേക്ക് മടങ്ങുന്നു
2024 ജൂൺ മാസത്തിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്നുയർന്ന സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് 9 മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16-ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ പ്രഖ്യാപിച്ചു.
ADVERTISEMENT



