📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി എഡ്യൂക്കേഷൻ ഡ്രോ; CRS സ്കോർ കുറഞ്ഞു, ഇന്ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

Canada Varthakal by Canada Varthakal
September 26, 2025
in Immigration
Reading Time: 1 min read
Express-Entry-Education-Draw

visa guru

ഒട്ടാവ: നീണ്ട നാല് മാസത്തെ ഇടവേളക്ക് ശേഷം കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) എക്സ്പ്രസ് എൻട്രി സംവിധാനം വഴി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി പുതിയ ഇൻവിറ്റേഷനുകൾ (ITA) അയച്ചു. ഇന്ന് ( സെപ്റ്റംബർ 17) നടന്ന നറുക്കെടുപ്പിൽ വിദ്യാഭ്യാസ വിഭാഗത്തിൽ 2,500 പേർക്കാണ് ഇമിഗ്രേഷൻ വിഭാഗം ഇൻവിറ്റേഷൻ അയച്ചത്.

ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന്, അപേക്ഷകർക്ക് കുറഞ്ഞത് 462 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു. കൂടാതെ, 2025 ജൂലൈ 9-ന് രാവിലെ 4:24 (UTC) നകം അവരുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ തയ്യാറാക്കിയവർ മാത്രമാണ് ഈ നറുക്കെടുപ്പിൽ ഉൾപ്പെട്ടത്.

ADVERTISEMENT

ഈ മാസം നടക്കുന്ന അഞ്ചാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. സെപ്റ്റംബർ 15-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിനും, സെപ്റ്റംബർ 4-ന് നടന്ന 4,500 പേരെ ഉൾപ്പെടുത്തിയ ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിനും, സെപ്റ്റംബർ 3-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിനും ശേഷമാണ് ഈ നറുക്കെടുപ്പ് നടന്നത്.

ഈ വർഷം ഇതുവരെ, IRCC എക്സ്പ്രസ് എൻട്രി സംവിധാനം വഴി 59,797 ഇൻവിറ്റേഷനുകൾ അയച്ചിട്ടുണ്ട്. ഈ വർഷത്തെ നറുക്കെടുപ്പുകളിൽ പ്രധാനമായും Provincial Nominee Program (PNP) നറുക്കെടുപ്പുകൾക്കാണ് മുൻഗണന നൽകിയിരുന്നത്. ശേഷിച്ച ക്ഷണക്കത്തുകൾ CEC, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, മുൻഗണനാ തൊഴിൽ വിഭാഗങ്ങൾ എന്നിവയ്ക്ക് വേണ്ടിയായിരുന്നു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Canada holds first education draw under Express Entry in more than four months, CRS cut-off score drops

Ad 1
Ad 2
Ad 3

Related Posts

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
CANADA FLAG AND MONEY
Immigration

കാനഡ കുടിയേറ്റം ഇനി ചെലവേറും; പിആർ, പൗരത്വ അപേക്ഷാ ഫീസുകൾ കൂട്ടി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.