📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഓപ്പറേഷൻ നുംഖോർ:ദുൽഖർ സൽമാന്റെ മൂന്നാം വാഹനവും കസ്റ്റംസ് കസ്റ്റഡിയിൽ; ഒളിപ്പിച്ച നിസ്സാൻ പെട്രോൾ പിടിച്ചെടുത്തു

Canada Varthakal by Canada Varthakal
September 28, 2025
in Kerala, Entertainment
Reading Time: 1 min read
ഓപ്പറേഷൻ നുംഖോർ:ദുൽഖർ സൽമാന്റെ മൂന്നാം വാഹനവും കസ്റ്റംസ് കസ്റ്റഡിയിൽ; ഒളിപ്പിച്ച നിസ്സാൻ പെട്രോൾ പിടിച്ചെടുത്തു

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൻ്റെ ഭാഗമായി നടൻ ദുല്‍ഖര്‍ സല്‍മാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നേരത്തെ കണ്ടെത്താൻ സാധിക്കാതിരുന്ന നിസ്സാൻ പട്രോൾ (Nissan Patrol) ആണ് കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം പഴക്കമുള്ള ഈ വാഹനം ഒളിപ്പിച്ചതാണെന്ന കസ്റ്റംസിന്റെ സംശയം ഈ കണ്ടെത്തലോടെ ശരിയായി. പിടിച്ചെടുത്ത നിസ്സാൻ പട്രോൾ കർണാടക രജിസ്‌ട്രേഷനിലുള്ളതാണ്. ഈ വാഹനത്തിന്റെ ആദ്യ ഉടമ ഇന്ത്യൻ ആർമിയാണ്. ഇതോടെ, ദുല്‍ഖറിൻ്റെ അന്വേഷണ പരിധിയിലുള്ള നാല് വാഹനങ്ങളിൽ മൂന്നെണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ടാക്‌സ് അടവ് തുടങ്ങിയ രേഖകളിൽ കൃത്യതയില്ലെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖറിൻ്റെ പനമ്പള്ളി നഗറിലെ വീട്ടിലും നടൻ പൃഥ്വിരാജിൻ്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. അന്നേ ദിവസം തന്നെ ദുൽഖറിൻ്റെ ലാൻഡ് റോവറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ADVERTISEMENT

ഭൂട്ടാനീസ് ഭാഷയിൽ ‘വാഹനം’ എന്ന് അർത്ഥം വരുന്ന ‘നുംഖോർ’ എന്ന പേരിലാണ് കസ്റ്റംസ് അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിനെതിരായ ഈ ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലേക്കും കസ്റ്റംസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. രേഖകൾ കൃത്യമല്ലാത്ത വാഹനങ്ങളാണ് നിലവിൽ പിടിച്ചെടുക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3

Related Posts

രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

by Canada Varthakal
March 26, 2026
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
Kerala

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

by Canada Varthakal
March 26, 2026
monalisa
Kerala

സംവിധായകനെതിരെ പീഡനാരോപണവുമായി കുംബമേള താരം മൊണാലിസ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.