അമേരിക്കയിലേക്ക് നിക്കൽ, വൈദ്യുതി ഇറക്കുമതി നിർത്തുമെന്ന് മുന്നറിയിപ്പ്!
ഒന്റാറിയോ മുഖ്യമന്ത്രി ഡഗ് ഫോർഡ് അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 25% താരിഫ് നിലവിൽ വരുന്നതിന് മറുപടിയായി, യുഎസിലേക്കുള്ള നിക്കൽ കയറ്റുമതിയും വൈദ്യുതി കയറ്റുമതിയും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.
ADVERTISEMENT
- 50% നിക്കൽ സപ്ലൈ അമേരിക്കയിലേക്ക് ഒന്റാറിയോ വഴി
- 1.5 മിലിയൺ വീടുകളിലേക്കുള്ള വൈദ്യുതി സപ്ലൈ നിർത്തി
- 5 ലക്ഷം ജോലികൾ അപകടത്തിൽ
- കനേഡിയൻ ഉൽപന്നങ്ങൾക്ക് നാഷണൽ ഫ്ലാഗ് നിർബന്ധം
കാനഡ-യുഎസ് വ്യാപാര യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഫോർഡിന്റെ മുന്നറിയിപ്പ് രാജ്യത്തെ വ്യാപാര രംഗത്ത് വലിയ ആഘാതം ചെലുത്തും.



