📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന് ട്രംപ്; പുടിനെതിരെ രൂക്ഷവിമർശനം

Canada Varthakal by Canada Varthakal
July 14, 2025
in World
Reading Time: 1 min read
യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന് ട്രംപ്; പുടിനെതിരെ രൂക്ഷവിമർശനം

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അനുകൂലമായി പ്രതികരിക്കാത്തതിൽ ട്രംപ് അതൃപ്തനാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് പ്രതിരോധ സഹായം നൽകാനുള്ള പുതിയ നീക്കം.
“ഞങ്ങൾ പാട്രിയറ്റ് അയച്ചുകൊടുക്കും, അതിപ്പോൾ അവർക്ക് അത്യാവശ്യമാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പുടിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. “പുടിൻ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വളരെ സുന്ദരമായി സംസാരിക്കും എന്നിട്ട് എല്ലാ വൈകുന്നേരവും ബോംബിടും. അവിടെ ചെറിയ പ്രശ്നമുണ്ട്. അതെനിക്ക് ഇഷ്ടമല്ല,” ട്രംപ് കൂട്ടിച്ചേർത്തു.

എത്ര പാട്രിയറ്റ് സംവിധാനങ്ങളാണ് യുക്രെയ്ന് കൈമാറുക എന്നതിനെക്കുറിച്ച് ട്രംപ് വ്യക്തമായ സൂചന നൽകിയിട്ടില്ല. “അവർക്ക് കുറച്ചെണ്ണം വേണം, അവർക്ക് സംരക്ഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്നതിനായി യൂറോപ്പിലെ നാറ്റോ സഖ്യ രാജ്യങ്ങൾക്ക് ആയുധം വിൽക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂത്തുമായി ട്രംപ് ഈ ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുക്രെയ്നുള്ള ആയുധ സഹായവുമായി ബന്ധപ്പെട്ട പദ്ധതികൾ ഈ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ, വെടിനിർത്തൽ കരാർ പാലിക്കാത്തതിന് ഡൊണാൾഡ് ട്രംപ് വ്‌ളാഡിമിർ പുടിനോടുള്ള അതൃപ്തി തുറന്നുപറഞ്ഞു. “പുടിൻ നല്ലയാളാണ്, പക്ഷേ ഇത് അർത്ഥശൂന്യമായി,” ട്രംപ് പറഞ്ഞു.
നേരത്തെ, യുക്രെയ്നുള്ള പിന്തുണയുടെ കാര്യത്തിൽ ട്രംപിന് സംശയങ്ങളുണ്ടായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സമാധാനത്തിന് തടസ്സമാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ബൈഡൻ ഭരണകൂടം യുക്രെയ്ന് ആയുധങ്ങൾ നൽകിയിരുന്നെങ്കിലും, ട്രംപ് പുതിയ സഹായം നിഷേധിച്ചു.
എന്നാൽ, യുക്രെയ്നും റഷ്യയും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, യുക്രെയ്ന് വീണ്ടും ആയുധ സഹായം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. ഈ പുതിയ തീരുമാനങ്ങൾ യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Ad 1
Ad 2
Ad 3
Ad 4

Related Posts

ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ
World

ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ

by Canada Varthakal
April 5, 2026
റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്
World

റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്

by Canada Varthakal
April 5, 2026
girl shadow
World

32 വർഷത്തെ ദുരൂഹതയ്ക്ക് അന്ത്യം: കുതിരാലയത്തിലേക്ക് പോയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി

by Canada Varthakal
April 4, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.