📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം : ആരാണ് തന്യാ ത്യാഗി ?

Canada Varthakal by Canada Varthakal
June 20, 2025
in India
Reading Time: 1 min read
indian student died in canada

കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിനി തന്യ ത്യാഗി ജൂൺ 17, 2025-ന് മരണപ്പെട്ടതായി വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാൽഗറി സർവകലാശാലയിൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യുന്ന തന്യയുടെ പെട്ടെന്നുള്ള മരണത്തിൽ കോൺസുലേറ്റ് ദുഃഖം പ്രകടിപ്പിക്കുകയും ഉന്നത അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അറിയിച്ചു.

“കാൽഗറി സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിനി തന്യ ത്യാഗിയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. കോൺസുലേറ്റ് അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. മരണപ്പെട്ടവരുടെ കുടുംബത്തിനും സുഹൃത്തുക്കളോടും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനകളും,” എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ADVERTISEMENT

തന്യ ത്യാഗിക്ക് ശക്തമായ അക്കാദമിക് പശ്ചാത്തലമുണ്ടായിരുന്നു. ജയ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് ബാച്ചിലർ ഓഫ് ടെക്നോളജി പൂർത്തിയാക്കിയ അവർ, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് ഡൽഹിയിലെ മെട്രോ മാർട്ട് സ്റ്റോറിൽ റീട്ടെയിൽ സെയിൽസ് മാനേജരായും ഉത്തരാഖണ്ഡിലെ സിപ്പി എഡിബിൾ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ ക്വാളിറ്റി അഷ്വറൻസ് ഇന്റേണായും ജാസ്പർ കോളിൻ റിസർച്ചിൽ മാർക്കറ്റ് റിസർച്ച് അസോസിയേറ്റായും ജോലി ചെയ്തിരുന്നു. 2019 ൽ രാജസ്ഥാനിലെ എൻവയറോ ലാബിൽ ക്വാളിറ്റി കൺട്രോൾ ഇന്റേണായും 2018 ൽ ഗുരുഗ്രാമിലെ ഡിപി ജിന്ദാൽ ഗ്രൂപ്പിൽ ബിസിനസ് ഡെവലപ്മെന്റ് ഇന്റേണായും സേവനം അനുഷ്ഠിച്ചിരുന്നു.

മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അഭിഭാഷക ഇഷു ത്യാഗി പങ്കുവച്ച പോസ്റ്റിൽ ഡൽഹി സ്വദേശിയായ തന്യയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയപ്പെടുന്നു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചെങ്കിലും ഔപചാരിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

തന്യയുടെ മരണം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി മരണങ്ങളുടെ വർധിച്ചുവരുന്ന പട്ടികയിൽ ആശങ്ക സൃഷിക്കുകയാണ്. രണ്ട് മാസം മുമ്പ് 21 വയസ്സുള്ള വൻശിക സൈനി ഒട്ടാവയിൽ നിഗൂഢമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മറ്റൊരു വിദ്യാർത്ഥിനി ഹർസിംരത് രണ്ധാവയും കാനഡയിൽ കൊലപ്പെട്ടിരുന്നു. ഈ ആവർത്തിച്ചുള്ള ദുരന്തങ്ങൾ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ആശങ്കകൾ തീവ്രമാക്കിയിട്ടുണ്ട്

Ad 1
Ad 2
Ad 3

Related Posts

ഇന്ത്യക്ക് നൽകിയ വാക്കുപാലിച്ച് ഇറാൻ; 90,000 ടണ്ണിലധികം എൽപിജിയുമായി രണ്ട് കപ്പലുകൾ ഹോർമുസ് കടന്നു
India

ഇന്ത്യക്ക് നൽകിയ വാക്കുപാലിച്ച് ഇറാൻ; 90,000 ടണ്ണിലധികം എൽപിജിയുമായി രണ്ട് കപ്പലുകൾ ഹോർമുസ് കടന്നു

by Canada Varthakal
March 28, 2026
KBC WINNER
India

അന്ന് അമിതാഭ് ബച്ചനൊപ്പം ‘കോൻ ബനേഗാ ക്രോർപതിയിൽ’ നേടിയത് 50 ലക്ഷം; ഇന്ന് വ്യാജ അക്കൗണ്ടുകൾ വഴി 2 കോടി തട്ടി, ഒടുവിൽ ജയിലിൽ

by Canada Varthakal
March 28, 2026
ശ്രീനഗർ-ലേ പാതയിൽ അപകടം: മഞ്ഞുമല ഇടിഞ്ഞുവീണു; ആറ് പേർക്ക് ദാരുണാന്ത്യം
India

ശ്രീനഗർ-ലേ പാതയിൽ അപകടം: മഞ്ഞുമല ഇടിഞ്ഞുവീണു; ആറ് പേർക്ക് ദാരുണാന്ത്യം

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.