📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വാഹനാപകടം; കേപ് ബ്രെട്ടൺ ഹൈവേ ‌12 മണിക്കൂർ അടച്ചിട്ടു

Canada Varthakal by Canada Varthakal
June 15, 2025
in Canada
Reading Time: 1 min read
വാഹനാപകടം; കേപ് ബ്രെട്ടൺ ഹൈവേ ‌12 മണിക്കൂർ അടച്ചിട്ടു

ഗ്രോവ്സ് പോയിന്റിലെ ഹിൽ‌സൈഡ് ബൗളാർഡെറി റോഡിലെ ഹൈവേ 105 ന്റെ പ്രദേശത്താണ് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കേപ് ബ്രെട്ടൺ ഹൈവേ ‌12 മണിക്കൂർ അടച്ചിട്ടു. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ്, നോവ സ്കോട്ടിയ ആർ‌സി‌എം‌പി സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. ഹൈവേ ഇരു ദിശകളിലേക്കും അടച്ചതായാണ് പോസ്റ്റിൽ വ്യക്തമാക്കിയത്. പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ റോഡ് പൂർണ്ണമായും തുറന്നതായി പോലീസ് അറിയിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നും എന്താണ് അപകട കാരണമെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4

Related Posts

വിവരങ്ങൾ കൈമാറാൻ സ്വകാര്യ കമ്പനികൾക്ക് മേൽ സമ്മർദ്ദം; വിവാദ ബില്ലുമായി കനേഡിയൻ സർക്കാർ
Canada

വിവരങ്ങൾ കൈമാറാൻ സ്വകാര്യ കമ്പനികൾക്ക് മേൽ സമ്മർദ്ദം; വിവാദ ബില്ലുമായി കനേഡിയൻ സർക്കാർ

by Canada Varthakal
April 3, 2026
ആഗോള ഊർജ്ജ പ്രതിസന്ധി: കാനഡയിൽ ഇന്ധനവില കുതിക്കുന്നു; എണ്ണ ദൗർലഭ്യമില്ലെന്ന് റിപ്പോർട്ട്
Canada

ആഗോള ഊർജ്ജ പ്രതിസന്ധി: കാനഡയിൽ ഇന്ധനവില കുതിക്കുന്നു; എണ്ണ ദൗർലഭ്യമില്ലെന്ന് റിപ്പോർട്ട്

by Canada Varthakal
April 3, 2026
കാനഡ റവന്യൂ ഏജൻസിയിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് ഇരുനൂറിലധികം ജീവനക്കാർക്കെന്ന് റിപ്പോർട്ട്
Canada

കാനഡ റവന്യൂ ഏജൻസിയിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് ഇരുനൂറിലധികം ജീവനക്കാർക്കെന്ന് റിപ്പോർട്ട്

by Canada Varthakal
April 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.