📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

*സ്പോൺസർമാർ കൈവിട്ടു -ആഘോഷങ്ങൾ കുറയ്ക്കേണ്ടി വരുമെന്ന് പ്രൈഡ് ഫെസ്റ്റിവൽ സംഘാടകർ*

Canada Varthakal by Canada Varthakal
June 11, 2025
in Toronto
Reading Time: 1 min read
*സ്പോൺസർമാർ കൈവിട്ടു -ആഘോഷങ്ങൾ കുറയ്ക്കേണ്ടി വരുമെന്ന് പ്രൈഡ് ഫെസ്റ്റിവൽ സംഘാടകർ*

പ്രൈഡ് ആഘോഷത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടോറന്റോയിലെ സംഘാടകർ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നു. ഗൂഗിൾ, ഹോം ഡിപ്പോ തുടങ്ങിയ മുഖ്യ ധനസഹായക്കാരുടെ അപ്രതീക്ഷിത പിന്മാറ്റം സംഘടനയെ 9 ലക്ഷം ഡോളറിന്റെ കടുത്ത ഫണ്ട് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു.

ആവശ്യമായ സഹായം ലഭിച്ചില്ലെങ്കിൽ ഈ വർഷത്തെ ആഘോഷങ്ങളുടെ തോത് കുറയ്ക്കേണ്ടി വരുമെന്ന് സംഘാടകർ അറിയിച്ചു. ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം, വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ (Diversity, Equity, Inclusion – DEI) എന്നീ സംരംഭങ്ങൾക്കുള്ള പിന്തുണയിൽ വന്നിട്ടുള്ള കുറവാണെന്ന് പ്രൈഡ് ടോറന്റോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കോജോ മൊഡെസ്റ്റെ പറയുന്നു.

ADVERTISEMENT

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലത്ത് അമേരിക്കയിൽ ആരംഭിച്ച രാഷ്ട്രീയ മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണം. ഈ വർഷം ആദ്യം നിസ്സാൻ കാനഡ, ക്ലോറോക്സ് തുടങ്ങിയ കമ്പനികളും ഈ പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു.
ടോറന്റോ നഗരം 3.5 ലക്ഷം ഡോളർ സംഭാവന നൽകുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സഹായം വർദ്ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, കാനഡയിലെ പ്രവിശ്യാ-ഫെഡറൽ സർക്കാരുകളിൽ നിന്ന് സമാനമായ സഹായം ലഭിക്കാത്തതിൽ മൊഡെസ്റ്റെ നിരാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രൈഡ് ഫെസ്റ്റിവലുകളിലൊന്നായ പ്രൈഡ് ടൊറോണ്ടോ നഗരത്തിലെ ഗേ വില്ലേജ് മേഖലയ്ക്ക് വലിയ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഈ പരിപാടി പല പ്രാദേശിക ബിസിനസുകൾക്കും അവരുടെ വാർഷിക വരുമാനത്തിൻ്റെ പകുതിയിലേറെയും നേടിക്കൊടുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോ ഫ്രിൽസ്, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട്, എസ്ഇഐയു ഹെൽത്ത്‌കെയർ തുടങ്ങിയ പുതിയ ചില സ്പോൺസർമാർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ, 175-ലധികം വ്യക്തിഗത ദാതാക്കളിൽ നിന്ന് ഇതുവരെ 10,000 ഡോളറിലധികം സംഭാവന ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും, ആസൂത്രണം ചെയ്തതുപോലെ പൂർണ്ണമായ ആഘോഷം നടത്തുന്നതിന് കൂടുതൽ സംഘടനകളും വ്യക്തികളും മുന്നോട്ട് വരേണ്ടതുണ്ടെന്ന് മൊഡെസ്റ്റെ വ്യക്തമാക്കി.

Ad 1
Ad 2
Ad 3

Related Posts

കാത്തിരിപ്പ് നീളുന്നു; ഒന്റാറിയോയിൽ ഓട്ടിസം ചികിത്സാ സഹായത്തിനായി 67,500 കുട്ടികൾ പട്ടികയിൽ, കണക്കുകൾ പുറത്ത് !
Toronto

കാത്തിരിപ്പ് നീളുന്നു; ഒന്റാറിയോയിൽ ഓട്ടിസം ചികിത്സാ സഹായത്തിനായി 67,500 കുട്ടികൾ പട്ടികയിൽ, കണക്കുകൾ പുറത്ത് !

by Canada Varthakal
March 30, 2026
ലാഭരഹിത സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ടൊറൻ്റോ സിറ്റി കൗൺസിൽ; പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ
Toronto

ലാഭരഹിത സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ടൊറൻ്റോ സിറ്റി കൗൺസിൽ; പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

by Canada Varthakal
March 30, 2026
ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.