📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തരംഗം; മൈക്കിൾ ബി. ജോർദനും ജെസി ബക്ലിയും മികച്ച താരങ്ങൾ! വായിക്കാം കംപ്ലീറ്റ് ഓസ്കർ ലിസ്റ്റ്

Canada Varthakal by Canada Varthakal
March 16, 2026
in Entertainment
Reading Time: 5 mins read
oscar

credits google

ലൊസാഞ്ചലസ്: ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് ഓസ്കർ അവാർഡ് നിശയിൽ ആറ് പുരസ്കാരങ്ങളുമായി പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) അപ്രമാദിത്വം ഉറപ്പിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. ‘സിന്നേഴ്സി’ലെ പ്രകടനത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായും ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ചരിത്രത്തിൽ ആദ്യമായി മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ പുരസ്കാരം ഒരു വനിത സ്വന്തമാക്കി. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച ഓട്ടം ഡ്യൂറൾഡ് അർക്കപോയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരി എന്ന ബഹുമതിയും ഇതോടെ ഓട്ടത്തിന് സ്വന്തമായി. 16 നാമനിർദ്ദേശങ്ങളുമായി എത്തിയ ‘സിന്നേഴ്സ്’ നാല് പുരസ്കാരങ്ങളാണ് ആകെ നേടിയത്.

ADVERTISEMENT

മികച്ച സഹനടനായി ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), മികച്ച സഹനടിയായി എയ്മി മാഡിഗൻ (വെപ്പൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നോർവീജിയൻ ചിത്രമായ ‘സെന്റിമെന്റൽ വാല്യൂ’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. കൊറിയൻ സിനിമയായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്സ്’ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരവും ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരവും നേടി. ജെയിംസ് കാമറൂണിന്റെ ‘അവതാർ: ഫയർ ആൻഡ് ആഷ്’ മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള അവാർഡ് സ്വന്തമാക്കി.

ഹാസ്യനടൻ കോനൻ ഒബ്രിയാൻ അവതാരകനായി എത്തിയ ചടങ്ങിൽ പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിച്ചു. ഓസ്കറിൽ പുതുതായി ഉൾപ്പെടുത്തിയ ‘മികച്ച കാസ്റ്റിങ്’ വിഭാഗത്തിലെ ആദ്യ പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് നേടി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ലോക സിനിമയിലെ ഈ മഹാമേള നടന്നത്.
‌
നാമനിർദേശ പട്ടികയും വിജയികളും ഒറ്റനോട്ടത്തിൽ

∙മികച്ച നടൻ

തിമൊത്തി ഷാലമി (മാർട്ടി സുപ്രീം)

ലിയനാർഡോ ഡി കാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

ഈഥൻ ഹോക്ക് (ബ്ലൂ മൂൺ)

മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) (വിജയി)

വാഗ്നെർ മൗറ ( ദ് സീക്രട്ട് ഏജന്റ്)

∙മികച്ച നടി

ജെസി ബക്ലി (ഹാംനെറ്റ്) (വിജയി)

റോസ് ബേൺ (ഇഫ് ഐ ഹാഡ് ലെഗ്സ് ഐ കിക്ക് യു)

കെറ്റ് ഹഡ്സൺ (സോങ് സങ് ബ്ലു)

എമ്മ സ്റ്റോൺ (ബുഗോണിയ)

റിനാഡ റൈൻസ്വെ (സെന്റിമെന്റൽ വാല്യൂ)

∙മികച്ച സംവിധായകൻ

ക്ലോയി ഷാവോ (ഹാംനെറ്റ്)

ജോഷ് സാഫ്ഡി (മാർട്ടി സുപ്രീം)

പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ) (വിജയി)

യോവക്കീം ട്രയർ (സെന്റിമെന്റൽ വാല്യു)

റയാൻ കൂഗ്ലർ (സിന്നേഴ്സ്)

∙മികച്ച സിനിമ

ബുഗോണിയ

എഫ് വൺ

ഫ്രാങ്കെൻസ്റ്റൈൻ

ഹാംനെറ്റ്

മാർട്ടി സുപ്രീം

വൺ ബാറ്റിൽ ആഫ്റ്റർ അനദർ (വിജയി)

ദ് സീക്രട്ട് ഏജന്റ്

സെന്റിമെന്റൽ വാല്യു

സിന്നേഴ്സ്

ട്രെയിൻ ഡ്രീംസ്

∙മികച്ച സഹനടി

എൽ ഫാനിങ് (സെന്റിമെന്റൽ വാല്യു)

ഇൻഗ ഇബ്സ്ഡോട്ടർ ലില്ലാസ് (സെന്റിമെന്റൽ വാല്യു)

എയ്മി മാഡിഗൻ (വെപ്പൻസ്): (വിജയി)

വുൻമി മൊസാകു (സിന്നേഴ്സ്)‌

ടിയാന ടെയ‌്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

∙മികച്ച സഹനടൻ

ബെനീസിയോ ഡെൽ ടോറോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

ജേക്കബ് എലോർഡി (ഫ്രാങ്കൻസ്റ്റൈൻ)

ഡെൽറോയ് ലിൻഡോ (സിന്നേഴ്സ്)

ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ) (വിജയി)

സ്റ്റെല്ലൻ സ്കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യു)

∙മികച്ച കാസ്റ്റിങ്

ഹാംനെറ്റ്

മാർട്ടി സുപ്രീം

വൺ ബാറ്റിൽ ആഫ്റ്റർ അനദർ (വിജയി)

ദ് സീക്രട്ട് ഏജന്റ്

സിന്നേഴ്സ്

∙കോസ്റ്റ്യൂം ഡിസൈൻ

അവതാർ

ഫ്രാങ്കെൻസ്റ്റൈൻ (വിജയി)

മാർട്ടി സുപ്രീം

സിന്നേഴ്സ്

ഹാംനെറ്റ്

∙മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്

ഫ്രാങ്കൻസ്റ്റൈൻ (വിജയി)

കൊക്കുഹൊ

സിന്നേഴ്സ്

ദ് സ്മാഷിഷ് മെഷീൻ

ദ് അഗ്ലി സ്റ്റെപ് സിസ്റ്റേഴ്സ്

∙അവലംബിത തിരക്കഥ

ബുഗോണിയ

ഫ്രാങ്കെൻസ്റ്റൈൻ

ഹാംനെറ്റ്

വൺ ബാറ്റിൽ ആഫ്റ്റർ അനദർ (വിജയി)

ട്രെയിൻ ഡ്രീംസ്

∙യഥാർഥ തിരക്കഥ

ബ്ലൂ മൂൺ

സിന്നേഴ്സ് (വിജയി)

ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡെന്റ്

മാർട്ടി സുപ്രീം

സെന്റിമെന്റൽ വാല്യൂ

∙മികച്ച വിദേശ ഭാഷ ചിത്രം

ദ് സീക്രട്ട് ഏജന്റ് (ബ്രസീൽ)

ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡെന്റ് (ഫ്രാൻസ്)

സെന്റിമെന്റൽ വാല്യു (നോർവെ) (വിജയി)

സിറാത് (സ്പെയിൻ)

ദ് വോയ്സ് ഓഫ് ഹിന്ദ് രജാബ് (ടുണീഷ്യ)

∙മ്യൂസിക് ഒറിജിനൽ സ്കോർ

ബുഗോണിയ

ഫ്രാങ്കെൻസ്റ്റൈൻ

ഹാംനെറ്റ്

വൺ ബാറ്റിൽ ആഫ്റ്റർ അനദർ

സിന്നേഴ്സ്

∙മികച്ച അനിമേറ്റഡ് സിനിമ

ആർഗോ

എലിയോ

കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് (വിജയി)

ലിറ്റിൽ അമലീ ഓർ ക്യാരക്ടെർ ഓഫ് റെയ്ൻ

ഉട്ടോപ്യ 2

∙മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ

ഹാംനെറ്റ്

മാർട്ടി സുപ്രീം

വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ഫ്രാങ്കെൻസ്റ്റീൻ​ (വിജയി)

സിന്നേഴ്സ്

∙ഫിലിം എഡിറ്റിങ്

സെന്റിമെന്റൽ വാല്യു

എഫ് വൺ

മാർട്ടി സുപ്രീം

സെന്റിമെന്റൽ വാല്യു

സിന്നേഴ്സ്

വൺ ബാറ്റിൽ ആഫ്റ്റർ അനദർ

∙മികച്ച ശബ്ദസന്നിവേശം

സിറാത്

എഫ് വൺ

സിന്നേഴ്സ്

ഫ്രാങ്കെൻസ്റ്റൈൻ

വൺ ബാറ്റിൽ ആഫ്റ്റർ അനദർ

എഫ് വൺ

∙മികച്ച വിഷ്വൽ ഇഫക്ട്സ്

അവതാർ ഫയർ ആൻഡ് ആഷ് (വിജയി)

ജുറാസിക് വേൾഡ് റീബർത്ത്

എഫ് വൺ

സിന്നേഴ്സ്

ദ് ലോസ്റ്റ്് ബസ്

∙മികച്ച ഛായാഗ്രഹണം

ഫ്രാങ്കെൻസ്റ്റീൻ

മാർട്ടി സുപ്രീം

വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ട്രെയിൻ ഡ്രീംസ്

സിന്നേഴ്സ് – ഓട്ടം ഡ്യൂറൾഡ് അർക്കപോ (വിജയി)\

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

complete oscar winners list

Ad 1
Ad 2
Ad 3

Related Posts

Anushka Shetty
Entertainment

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരൻ പ്രമുഖ ബിസിനസുകാരനെന്ന് റിപ്പോർട്ട്

by Canada Varthakal
March 17, 2026
ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ
Entertainment

ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ

by Canada Varthakal
March 17, 2026
സിനിമാ മേഖലയ്ക്ക് വ്യവസായ പദവി; സ്ത്രീസുരക്ഷയ്ക്കും തൊഴിലുറപ്പിനും മുൻഗണന നൽകി കേരളത്തിന്റെ പുതിയ നയം
Entertainment

സിനിമാ മേഖലയ്ക്ക് വ്യവസായ പദവി; സ്ത്രീസുരക്ഷയ്ക്കും തൊഴിലുറപ്പിനും മുൻഗണന നൽകി കേരളത്തിന്റെ പുതിയ നയം

by Canada Varthakal
March 15, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.