യുക്രേനിയൻ അഭയാർത്ഥികൾക്ക് തുടർന്നും കാനഡയിൽ ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കി കാനഡ സർക്കാർ അവരുടെ വർക്ക് Visa കാലാവധി 2025 മാർച്ചിൽ നിന്ന് 2026 മാർച്ച് വരെ നീട്ടി നൽകിയിരിക്കുന്നു.
യുദ്ധസംബന്ധമായ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പലർക്കും ഇത് ആശ്വാസകരമാണെങ്കിലും മൈക്കിറ്റ കൊസഖോവ്സ്കി പോലുള്ളവർ പാസ്പോർട്ട് പുതുക്കൽ കാലതാമസം മൂലം പ്രതിസന്ധികൾ നേരിടുന്നു എല്ലാ രേഖകളും നഷ്ടപ്പെട്ട മാക്സിം ബാബിയെപ്പോലുള്ളവർക്ക് ഈ കാലാവധി നീട്ടൽ പ്രതീക്ഷ നൽകുന്നു തുടരുന്ന യുദ്ധവും യുഎസും യുക്രെയ്നും തമ്മിലുള്ള സംഘർഷഭരിതമായ കൂടിക്കാഴ്ചയടക്കമുള്ള അന്താരാഷ്ട്ര ബന്ധങ്ങളിലെ സംഘർഷവും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
ADVERTISEMENT



