📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

CICCയിലെ ഈ ജോലിക്ക് നിങ്ങൾ യോ​ഗ്യരാണോ? ഉടൻ തന്നെ അപേക്ഷിക്കാം

Canada Varthakal by Canada Varthakal
June 23, 2025
in Canada
Reading Time: 1 min read
കാനഡയിലെത്തി ബിസിനസ് തുടങ്ങി ലൈഫ് സെറ്റാക്കാനാണോ പ്ലാൻ; സംരംഭകർക്കിതാ വിവിധ പദ്ധതികൾ

കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള നിയമനങ്ങൾക്കായി യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി IRCC ഒരു പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ തട്ടിപ്പുകൾ ചെറുക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഇമിഗ്രേഷൻ, പൗരത്വ കൺസൾട്ടന്റുകളെ നിയന്ത്രിക്കുന്നതിനായി 2021-ൽ സ്ഥാപിതമായതാണ് ഈ കോളേജ്.

സ്വയം നിയന്ത്രിതമാണ് ഈ സ്ഥാപനം. ഒമ്പത് ഡയറക്ടർമാരുടെ ഒരു ബോർഡാണ് ഇത് നിയന്ത്രിക്കുന്നത്, അതിൽ അഞ്ച് പേരെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി നിയമിക്കുന്നു. മറ്റ് നാല് ബോർഡ് അംഗങ്ങൾ കോളേജ് ലൈസൻസ് ചെയ്ത ഇമിഗ്രേഷൻ, പൗരത്വ കൺസൾട്ടന്റുമാരാണ്. 2022 ൽ കാനഡ സർക്കാർ ബോർഡിലേക്കുള്ള പ്രാരംഭ നിയമനങ്ങൾ പ്രഖ്യാപിച്ചിരുന്നു. പീന്നീട് 2024ൽ ഇവർക്ക് രണ്ട് വർഷത്തേക്ക് കൂടി കാലാവധി പുതുക്കി നൽകുകയും ചെയ്തു.

ADVERTISEMENT

കാനഡയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള ഭരണം ഉയർത്തിപ്പിടിക്കുന്നതിനുമായി തുറന്ന മനസ്സ്, സുതാര്യത, യോഗ്യത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. അനുയോജ്യമായ സ്ഥാനാർത്ഥികൾക്ക് പ്രസക്തമായ ബോർഡ് പരിചയം, ആധുനിക കോർപ്പറേറ്റ് ഭരണ തത്വങ്ങളെക്കുറിച്ചുള്ള ധാരണ, സങ്കീർണ്ണമായ വിഷയങ്ങളിൽ നിയമനം വ്യാഖ്യാനിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് ഔ​ദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാം.

Ad 1
Ad 2
Ad 3
Ad 4

Related Posts

Queen's University signage is seen in Kingston
Canada

മിഡിൽ ഈസ്റ്റ് സംഘർഷം: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികളുമായി കനേഡിയൻ സർവകലാശാലകൾ

by Canada Varthakal
April 5, 2026
dog
Canada

മൃഗസ്നേഹികൾക്ക് തിരിച്ചടി; വിദേശ നായകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കാനഡ

by Canada Varthakal
April 5, 2026
ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം
Canada

ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.