📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ആകാശം കീഴടക്കി പറന്നുയരാൻ വിമാനങ്ങൾ; കനേഡിയൻ ഇന്റർനാഷണൽ എയർ ഷോയ്ക്ക് കൊടിയേറി

Canada Varthakal by Canada Varthakal
August 30, 2025
in Toronto
Reading Time: 1 min read
ആകാശം കീഴടക്കി പറന്നുയരാൻ വിമാനങ്ങൾ; കനേഡിയൻ ഇന്റർനാഷണൽ എയർ ഷോയ്ക്ക് കൊടിയേറി

ടൊറന്റോ: ടൊറന്റോയുടെ ആകാശത്ത് ഇടിമുഴക്കം തീർക്കാൻ കനേഡിയൻ ഇന്റർനാഷണൽ എയർ ഷോ (CIAS) വീണ്ടുമെത്തുന്നു. ഈ വർഷത്തെ ലേബർ ഡേ വാരാന്ത്യത്തിൽ, അതായത് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) വെച്ചാണ് ഈ വാർഷിക വ്യോമയാന വിസ്മയം അരങ്ങേറുന്നത്. ദിവസവും ഉച്ചയ്ക്ക് 12 മുതൽ 3:40 വരെയാണ് പ്രദർശനങ്ങൾ നടക്കുക.

CNE-യുടെ പല ഭാഗങ്ങളിൽ നിന്നും എയർ ഷോ കാണാൻ സാധിക്കുമെങ്കിലും, മികച്ച കാഴ്ചാനുഭവത്തിനായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള ‘എക്സ്ക്ലൂസീവ് എയർ ഷോ സോൺ’ സന്ദർശിക്കാവുന്നതാണ്. ഇതിനായി ടിക്കറ്റ് എടുത്ത് മാർലിൻ ബെൽ പാർക്കിൽ പ്രവേശിക്കുന്നവർക്ക് പ്രകടനങ്ങളുടെ വിശദീകരണങ്ങൾ കേൾക്കാനും സാധിക്കും.

ADVERTISEMENT

ഈ വർഷത്തെ എയർ ഷോയിൽ കനേഡിയൻ ഫോഴ്സസ് സ്നോബേർഡ്സ്, എഫ്-35 ഡെമോൺസ്ട്രേഷൻ ടീം, ആർ.സി.എ.എഫ്- സി.പി.140 അറോറ, സി.എഫ്. 18 ഡെമോൺസ്ട്രേഷൻ, നോർത്തേൺ സ്റ്റാർസ്- പിറ്റ്സ് ടീം എന്നിവരടക്കം നിരവധി പ്രമുഖ ടീമുകൾ അണിനിരക്കും. ഓരോ ദിവസത്തെയും പ്രത്യേക പ്രകടനങ്ങളുടെ കൃത്യമായ ഷെഡ്യൂൾ അറിയാൻ താൽപ്പര്യമുള്ളവർക്ക് സി.ഐ.എ.എസ്. ഇൻസൈഡർ ആക്സസ് സൗജന്യമായി സൈൻ അപ്പ് ചെയ്യാവുന്നതാണ്.

ഇതുവഴി എല്ലാ ദിവസവും രാവിലെ ഷെഡ്യൂൾ ഇ-മെയിലായി ലഭിക്കും. ആഗസ്റ്റ് 30, 31, സെപ്റ്റംബർ 1 എന്നീ തീയതികളിൽ ആകാശം അഭ്യാസ പ്രകടനങ്ങളാൽ നിറയും. പതിവുപോലെ, ലേബർ ഡേ വാരാന്ത്യത്തിൽ ടൊറന്റോയുടെ ആകാശത്തെ വർണ്ണാഭമാക്കുന്ന ഈ എയർ ഷോ കാണാൻ ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad 1
Ad 2
Ad 3

Related Posts

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026
25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി
Toronto

25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി

by Canada Varthakal
March 27, 2026
ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.