📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ സ്റ്റഡി പെർമിറ്റ് പുതുക്കാൻ ഇനി മണിക്കൂറുകൾ മതി: പുതിയ ‘ഓട്ടോമേഷൻ ടൂൾ’ വരുന്നു

Canada Varthakal by Canada Varthakal
November 18, 2025
in Immigration
Reading Time: 1 min read
canada flag

ഓട്ടവ: കാനഡയിൽ സ്റ്റഡി പെർമിറ്റ് പുതുക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ അൽഗോരിതമിക് ടൂൾ അവതരിപ്പിച്ചു. ‘സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷൻ എലിജിബിലിറ്റി മോഡൽ’ എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനം ‘റൂട്ടീൻ’ കേസുകൾക്ക് ഉടൻ അംഗീകാരം നൽകി പ്രോസസ്സിംഗ് സമയം കുറയ്ക്കാൻ സഹായിക്കും.നിലവിൽ സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനുകൾക്ക് ശരാശരി 162 ദിവസമാണ് പ്രോസസ്സിംഗ് സമയം എടുക്കുന്നത്. ഇത് കുറച്ച് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാണ് ‘പാർഷ്യൽ ഓട്ടോമേഷൻ’ രീതി ലക്ഷ്യമിടുന്നത്.

ഈ ഓട്ടോമേഷൻ ടൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത, ഒരു അപേക്ഷയും നിരസിക്കാൻ ഇതിന് കഴിയില്ല എന്നതാണ്. ഈ സിസ്റ്റത്തിന് പോസിറ്റീവായ ‘എലിജിബിലിറ്റി’ (യോഗ്യത) തീരുമാനങ്ങൾ മാത്രമേ ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കൂ.അനിശ്ചിതത്വമുള്ളതോ സങ്കീർണ്ണമായതോ ആയ ഫയലുകൾ, അല്ലെങ്കിൽ സിസ്റ്റത്തിന് അംഗീകരിക്കാൻ കഴിയാത്ത അപേക്ഷകൾ, ഒരു ഉദ്യോഗസ്ഥന് കൈമാറും. നിരസിക്കാനുള്ള അന്തിമ തീരുമാനം എപ്പോഴും ഉദ്യോഗസ്ഥന്റേതായിരിക്കും. സിസ്റ്റം ‘എലിജിബിലിറ്റി’ മാത്രമാണ് പരിശോധിക്കുന്നത്. സുരക്ഷ, ക്രിമിനൽ പശ്ചാത്തലം, ആരോഗ്യം തുടങ്ങിയ ‘അഡ്മിസിബിലിറ്റി’ പരിശോധനകൾ എപ്പോഴും ഉദ്യോഗസ്ഥർ തന്നെയാണ് നടത്തുക.

ADVERTISEMENT

സുതാര്യത ഉറപ്പാക്കുന്ന ‘ഡിസിഷൻ ട്രീ’ മോഡലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടോമേഷനിലൂടെ പക്ഷപാതം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ഗുണനിലവാര പരിശോധനകൾ നടത്തുമെന്നും, റേസ്, മതം പോലുള്ള സവിശേഷതകളെ അടിസ്ഥാനമാക്കി സിസ്റ്റം തീരുമാനമെടുക്കില്ലെന്നും IRCC വ്യക്തമാക്കി. നിലവിൽ, കാനഡയിലുള്ള വിദ്യാർത്ഥികളുടെ പെർമിറ്റ് പുതുക്കലിന് മാത്രമാണ് ഈ സംവിധാനം ബാധകമാവുക.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)


കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada’s New Automation Tool To Fast-Track Study Permit Extensions

Ad 1
Ad 2
Ad 3

Related Posts

ഇനി പ്രവിശ്യകൾ തീരുമാനിക്കും; അറിയാം കാനഡ ഇമി​ഗ്രേഷനിലെ പുതിയ അഴിച്ചുപണി
Immigration

ഇനി പ്രവിശ്യകൾ തീരുമാനിക്കും; അറിയാം കാനഡ ഇമി​ഗ്രേഷനിലെ പുതിയ അഴിച്ചുപണി

by Canada Varthakal
March 31, 2026
കാനഡയിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: അപേക്ഷകൾ കൂട്ടത്തോടെ റദ്ദാക്കാൻ സർക്കാരിന് അധികാരം, അറിയണം ബിൽ സി 12
Immigration

കാനഡയിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: അപേക്ഷകൾ കൂട്ടത്തോടെ റദ്ദാക്കാൻ സർക്കാരിന് അധികാരം, അറിയണം ബിൽ സി 12

by Canada Varthakal
March 31, 2026
എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.