📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുദ്ധസാഹചര്യം: നാല് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ താൽക്കാലികമായി നിർത്തി കാനഡ

Canada Varthakal by Canada Varthakal
March 25, 2026
in Canada
Reading Time: 1 min read
airport

ഒട്ടാവ: ഇറാനും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധസാഹചര്യം കണക്കിലെടുത്ത് നാല് ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ തിരികെ അയക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികളാണ് നിലവിലെ അനിശ്ചിതാവസ്ഥ മുൻനിർത്തി കാനഡ ഭരണകൂടം മരവിപ്പിച്ചത്.

മേഖലയിൽ നിലനിൽക്കുന്ന പ്രവചനാതീതമായ സുരക്ഷാ വെല്ലുവിളികളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ആക്രമണസാധ്യതകൾ ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. കാനഡയുടെ കുടിയേറ്റ നിയമപ്രകാരമുള്ള ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിഫറൽ ഓഫ് റിമൂവൽസ്’ (ADR) എന്ന ചട്ടമനുസരിച്ചാണ് ഈ നടപടി.

ADVERTISEMENT

അതേസമയം, ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും സുരക്ഷാ ഭീഷണിയുള്ളവർക്കും ഈ ഇളവ് ബാധകമാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇറാനും ഇസ്രായേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചത്. മേഖലയിലെ സാഹചര്യം ശാന്തമാകുന്ന മുറയ്ക്ക് മാത്രമേ നാടുകടത്തൽ നടപടികൾ പുനരാരംഭിക്കുകയുള്ളൂ. നേരത്തെ ഇസ്രായേൽ, ലെബനോൺ എന്നീ രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികളും കാനഡ സമാനമായ രീതിയിൽ നിർത്തിവെച്ചിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

War situation: Canada suspends deportations to four Gulf countries
Ad 1
Ad 2
Ad 3

Related Posts

Premier François Legault
Canada

ലാഗ്വാർഡിയ അപകടം: അനുശോചന സന്ദേശത്തിൽ ഫ്രഞ്ച് ഒഴിവാക്കി; എയർ കാനഡ മേധാവിയുടെ രാജി ആവശ്യപ്പെട്ട് ക്യുബെക് പ്രീമിയർ

by Canada Varthakal
March 25, 2026
The Lester B. Pearson Building
Canada

വിദേശകാര്യ വകുപ്പിൽ വൻ പിരിച്ചുവിടൽ: കാനഡ സർക്കാരിനെതിരെ യൂണിയന്റെ പ്രതിഷേധം

by Canada Varthakal
March 25, 2026
Justice Lise Maisonneuve
Canada

കാനഡയിലെ കായികരംഗത്ത് വൻ അഴിച്ചുപണി; നൂറോളം പരിഷ്കരണ നിർദ്ദേശങ്ങളുമായി കമ്മീഷൻ റിപ്പോർട്ട് പുറത്ത്

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.