📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പോക്കറ്റ് കാലിയാകില്ല, കാനഡ അടിച്ചുപൊളിക്കാം! ‘കാനഡ സ്ട്രോങ്ങ് പാസ്’ പ്രഖ്യാപിച്ചു; ജൂൺ 19 മുതൽ വൻ ഇളവുകൾ

Canada Varthakal by Canada Varthakal
March 25, 2026
in Canada
Reading Time: 1 min read
a girl

ഒട്ടാവ: കാനഡയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ‘കാനഡ സ്ട്രോങ്ങ് പാസ്’ (Canada Strong Pass) പദ്ധതി പ്രഖ്യാപിച്ചു. 2026 ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെയുള്ള വേനൽക്കാലത്ത് രാജ്യത്തെ ദേശീയോദ്യാനങ്ങൾ, മ്യൂസിയങ്ങൾ, ട്രെയിൻ യാത്രകൾ എന്നിവയിൽ സന്ദർശകർക്ക് വൻ ഇളവുകളും സൗജന്യ പ്രവേശനവും ലഭ്യമാക്കുന്നതാണ് ഈ പദ്ധതിയെന്ന് കാനഡ സർക്കാർ അറിയിച്ചു.

ദേശീയോദ്യാനങ്ങളിൽ (Parks Canada) സൗജന്യ പ്രവേശനം അനുവദിക്കുന്നതിനൊപ്പം ക്യാമ്പിംഗിനും രാത്രി താമസത്തിനുമായി 25 ശതമാനം നിരക്കിളവും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. കാനഡയിലെ പ്രമുഖ ദേശീയ മ്യൂസിയങ്ങൾ, തിരഞ്ഞെടുത്ത പ്രാദേശിക ഗാലറികൾ എന്നിവിടങ്ങളിൽ ഈ കാലയളവിൽ കുറഞ്ഞ നിരക്കിലോ സൗജന്യമായോ പ്രവേശനം ലഭിക്കും. കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേക ഇളവുകൾക്കായി ഓരോ സ്ഥാപനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കാവുന്നതാണ്. യാത്രക്കാർക്കായി വി.ഐ.എ റെയിലിലും (VIA Rail) ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ 18 മുതൽ 24 വയസ്സുവരെയുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

ADVERTISEMENT

പ്രത്യേകിച്ച് ഒരു പാസ് വാങ്ങുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ല. നിശ്ചിത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുമ്പോൾ തന്നെ സന്ദർശകർക്ക് ഈ ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ പ്രാദേശിക ബിസിനസുകൾക്കും തൊഴിൽ മേഖലയ്ക്കും വലിയ വളർച്ചയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ കാനഡ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി വലിയ സഹായമാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Don't empty your pockets, let's smash Canada! 'Canada Strong Pass' announced; Huge discounts from June 19

Ad 1
Ad 2
Ad 3

Related Posts

Pipes meant for the defunct Keystone XL project
Canada

യു.എസ്. വ്യാപാര ചർച്ചകളിൽ കീസ്റ്റോൺ പൈപ്പ്‌ലൈൻ കാനഡയുടെ വജ്രായുധം: ലിബറൽ എം.പി.

by Canada Varthakal
March 25, 2026
piyari polivrea
Canada

കുറ്റവാളികളായ വിദേശികൾക്ക് പൂട്ടുവീഴും; നിയമം കടുപ്പിക്കാൻ കോൺസർവേറ്റീവ് പാർട്ടി

by Canada Varthakal
March 25, 2026
students
Canada

വിദ്യാർത്ഥികൾക്കായി കാനഡയുടെ വൻ നിക്ഷേപം; വായ്പകളിലും ഗ്രാന്റുകളിലും ഇളവുകൾ പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.