📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനിഷ്ക് ബോംബാക്രമണം; ഒടുവിൽ മിസ്റ്റർ എക്‌സിനെ തിരിച്ചറിഞ്ഞ് കാനേഡിയൻ പൊലീസ്

Canada Varthakal by Canada Varthakal
June 21, 2025
in Canada
Reading Time: 1 min read
കനിഷ്ക് ബോംബാക്രമണം; ഒടുവിൽ മിസ്റ്റർ എക്‌സിനെ തിരിച്ചറിഞ്ഞ് കാനേഡിയൻ പൊലീസ്

329 യാത്രക്കാരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാനദുരന്തത്തിൽ ബോംബ് പരീക്ഷിക്കാൻ സഹായിച്ച വ്യക്തിയെ ഒടുവിൽ തിരിച്ചറിഞ്ഞ് കനേഡിയൻ പൊലീസ്. എന്നാൽ, “മിസ്റ്റർ എക്‌സ്” എന്ന് വിളിക്കുന്ന ഇയാളുടെ പേര് വെളിപ്പെടുത്താൻ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ‌സി‌എം‌പി) തയ്യാറായില്ല. കേസിൽ മുമ്പ് തിരിച്ചറിയപ്പെടാത്ത പ്രതി അടുത്തിടെ മരിച്ചെന്നും എന്നാൽ സ്വകാര്യതാ നിയമങ്ങൾ കാരണം പേര് പുറത്തുവിടാൻ കഴിയില്ലെന്നും ആർ‌സി‌എം‌പി അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് ടെബൗളിനെ ഉദ്ധരിച്ച് വാൻകൂവർ സൺ പറഞ്ഞു

1985 ജൂണിൽ കാനഡയിലെ മോൺട്രിയലിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന വിമാനമായ കനിഷ്കയിൽ നടന്ന മിഡ്-എയർ ബോംബാക്രമണം എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. എയർ ഇന്ത്യ ഫ്ലൈറ്റ് 182 എന്ന വിമാനമാണ് ഈ ആക്രമണത്തിന് ഇരയായത്. ജൂൺ 23നും വിമാനം മോൺട്രിയോളിൽ നിന്നു പുറപ്പെട്ടു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഒന്നിറങ്ങി അവിടെ നിന്നു ഡൽഹിയിലെത്താനായിരുന്നു വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ ലണ്ടനിൽ എത്തുന്നതിനു 45 മിനിറ്റ് മുൻപ് വിമാനത്തിൽ ബോംബ് പൊട്ടിത്തെറിച്ചു.വിമാനം വാൻകൂവറിൽ ഇടയ്ക്കൊന്ന് ഇറങ്ങിയിരുന്നു. അപ്പോൾ കാർഗോയിലേക്കു സ്യൂട്ട്കേസിലാക്കിയ ബോംബ് കയറ്റിയതാണ്. തറനിരപ്പിൽനിന്ന് 31000 അടി ഉയരത്തിൽവച്ചായിരുന്നു അപകടം. കടലിലാണു വിമാനഭാഗങ്ങും മൃതശരീരങ്ങളും വീണത്. 131 ശരീരങ്ങൾ മാത്രമാണു കണ്ടെടുക്കാനായത്.

ADVERTISEMENT

കാനഡയിലെ ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസയായിരുന്നു ഈ ആക്രമണത്തിനു പിന്നിൽ. സുവർണക്ഷേത്രത്തിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനു പ്രതികാരമായിട്ടാണു ഈ ഭീകരർ കനിഷ്കയിൽ ബോംബ് വച്ചത്. ബബ്ബർ ഖൽസ ഭീകരനേതാക്കളായ തൽവീന്ദർ സിങ് പർമാർ, ഇന്ദർജിത് സിങ് റെയാത് എന്നിവരെ കനേഡിയൻ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എല്ലാ വർഷവും ജൂൺ 23ന് കാനഡയിലെമ്പാടും കനിഷ്ക ദുരന്തത്തിൽ മരിച്ചവർക്കായി സ്മരണാഞ്ജലികൾ സംഘടിപ്പിക്കാറുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,

Join Canada Talks whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4

Related Posts

Queen's University signage is seen in Kingston
Canada

മിഡിൽ ഈസ്റ്റ് സംഘർഷം: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികളുമായി കനേഡിയൻ സർവകലാശാലകൾ

by Canada Varthakal
April 5, 2026
dog
Canada

മൃഗസ്നേഹികൾക്ക് തിരിച്ചടി; വിദേശ നായകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കാനഡ

by Canada Varthakal
April 5, 2026
ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം
Canada

ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.