📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ സ്ഥിരതാമസം എളുപ്പമാകുമോ? PNP ക്വാട്ടയിൽ 31% വർദ്ധനവ്

Canada Varthakal by Canada Varthakal
March 30, 2026
in Immigration
Reading Time: 1 min read
കാനഡയിൽ സ്ഥിരതാമസം എളുപ്പമാകുമോ? PNP ക്വാട്ടയിൽ 31% വർദ്ധനവ്

ഒട്ടാവ: വിദേശികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള (Permanent Residence) വഴിതുറക്കുന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ക്വാട്ടയിൽ വൻ വർദ്ധനവ് വരുത്തി ഫെഡറൽ ഗവൺമെന്റ്. കഴിഞ്ഞ വർഷം (2025) പ്രഖ്യാപിച്ച പ്രാരംഭ ക്വാട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ പ്രവിശ്യകൾക്കും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള നോമിനേഷനുകളുടെ എണ്ണത്തിൽ ശരാശരി 31 ശതമാനത്തോളം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളി ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

ഈ വർഷം ഇതുവരെ തങ്ങളുടെ ക്വാട്ട വ്യക്തമാക്കിയ പ്രവിശ്യകളിലെല്ലാം മികച്ച വർദ്ധനവാണ് കാണുന്നത്. ഏറ്റവും കൂടുതൽ നോമിനേഷൻ ക്വാട്ടയുള്ള ഒന്റാറിയോയിൽ കഴിഞ്ഞ വർഷം ആദ്യം 10,750 ആയിരുന്നത് ഇത്തവണ 14,119 ആയി ഉയർന്നു. ആൽബർട്ടയിൽ ഇത് 4,875-ൽ നിന്ന് 6,403 ആയും, മാനിറ്റോബയിൽ 4,750-ൽ നിന്ന് 6,239 ആയും വർദ്ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ (5,254), സസ്‌കാച്ചെവൻ (4,761) എന്നീ പ്രവിശ്യകളിലും മുപ്പത് ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. ചെറിയ മേഖലകളായ യൂക്കോണിൽ 282 പേർക്കും നോർത്ത് വെസ്റ്റ് ടെറിട്ടറീസിൽ 197 പേർക്കും ഇത്തവണ നോമിനേഷൻ ലഭിക്കും.

ADVERTISEMENT
CT WEB ADSNITHIN 18 1

അതേസമയം, അറ്റ്ലാന്റിക് മേഖലയിലെ പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നിവ ഇതുവരെ തങ്ങളുടെ ഈ വർഷത്തെ ആകെ ക്വാട്ട ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ പ്രവിശ്യകളിൽ ചിലത് ഇതിനോടകം തന്നെ 2026-ലെ ആദ്യഘട്ട തെരഞ്ഞെടുപ്പുകൾ (Draws) ആരംഭിച്ചിട്ടുണ്ട്. നിലവിലെ 31 ശതമാനം വർദ്ധനവിന്റെ പ്രവണത തുടരുകയാണെങ്കിൽ ഈ പ്രവിശ്യകളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾക്ക് ഇത്തവണ അവസരം ലഭിച്ചേക്കും.

കുടിയേറ്റക്കാർക്ക് ഇത് എങ്ങനെ പ്രയോജനപ്പെടും?

ഒരു പ്രവിശ്യയ്ക്ക് ഒരു വർഷം എത്ര വിദേശ പൗരന്മാരെ സ്ഥിരതാമസത്തിനായി ശുപാർശ ചെയ്യാം എന്ന് നിശ്ചയിക്കുന്നത് ഈ നോമിനേഷൻ ക്വാട്ടയാണ്. ക്വാട്ട ഉയരുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് പ്രൊവിൻഷ്യൽ നോമിനേഷൻ വഴി കാനഡയിൽ പിആർ ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. പ്രവിശ്യകൾ നൽകുന്ന ഈ നോമിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനായി ഫെഡറൽ ഗവൺമെന്റിന് അപേക്ഷ സമർപ്പിക്കാം. സാധാരണയായി ഈ അപേക്ഷകളിൽ കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനം വരാൻ ആറുമാസം മുതൽ രണ്ട് വർഷം വരെ സമയമെടുക്കാറുണ്ട്.

(കുറിപ്പ്: 2025-ൽ വർഷത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച അടിസ്ഥാന ക്വാട്ടയെ മുൻനിർത്തിയാണ് ഈ താരതമ്യം. കഴിഞ്ഞ വർഷം ഇതിന് ശേഷവും ചില പ്രവിശ്യകളിൽ കേന്ദ്ര സർക്കാർ പ്രത്യേകമായി ക്വാട്ട വർദ്ധിപ്പിച്ചു നൽകിയിരുന്നു.)

canada-boosts-provincial-immigration-by-a-third-for-2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


Tags: canada-boosts-provincial-immigration-by-a-third-for-2026
Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ പഠനത്തോടൊപ്പം വിദേശ കമ്പനികളിൽ റിമോട്ട് ജോലി; എക്സ്പ്രസ് എൻട്രി വഴി പിആർ നേടാൻ പുതിയ വഴി!
Immigration

കാനഡയിൽ പഠനത്തോടൊപ്പം വിദേശ കമ്പനികളിൽ റിമോട്ട് ജോലി; എക്സ്പ്രസ് എൻട്രി വഴി പിആർ നേടാൻ പുതിയ വഴി!

by Canada Varthakal
March 29, 2026
ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.