Canada Varthakal

Canada Varthakal

CARNEY

യുഎഇയുമായി കൈകോർത്ത് കാനഡ; സുപ്രധാന കരാറിൽ ഒപ്പുവെച്ചു

ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണി അബുദാബി സന്ദർശിക്കവേ, യുഎഇ-യുമായി ഒരു സുപ്രധാനമായ ദ്വികക്ഷി നിക്ഷേപ സംരക്ഷണ കരാറിൽ ഒപ്പുവച്ചു. സുഡാനിലെ വംശീയ അതിക്രമങ്ങൾക്ക് രാജ്യം സഹായം നൽകുന്നുവെന്ന...

rail

ടൊറന്റോ–ക്യുബെക്ക് മെഗാ റെയിൽ പദ്ധതി: ഭൂമി ഏറ്റെടുക്കാനുള്ള പുതിയ ബിൽ വിവാദത്തിൽ

ഒട്ടാവ: ടൊറന്റോയെയും ക്യുബെക്കിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖലയുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലുമായി കാർണി സർക്കാർ. ഈ മെഗാ പ്രോജക്റ്റിനായുള്ള...

ladybug

ഇടവഴിയിൽ പുതുവസന്തം; കാൽഗറിയിൽ വഴികൾ വൃത്തിയാക്കി ലേഡിബഗ് ടീം

കാൽഗറി: നഗരത്തിലെ ഇടവഴികൾ വൃത്തിയാക്കി കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ദൗത്യത്തിലാണ് കാൽഗറി ഡൗൺടൗൺ അസോസിയേഷന്റെ (CDA) 'ലേഡിബഗ്' ക്ലീൻ ടീം. ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിക്ക് പിന്നിൽ, ഇടവഴികളിലെ...

hospital

സുരക്ഷയില്ല: മാനിറ്റോബയിലെ നഴ്സുമാർ ഭീതിയിൽ; ആശുപത്രി ഗ്രേ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂണിയൻ

വിന്നിപെഗ്: വിന്നിപെഗിലെ സെന്റ് ബോണിഫസ് ഹോസ്പിറ്റൽ പരിസരത്തുണ്ടായ ലൈംഗികാതിക്രമ ശ്രമത്തിന് പിന്നാലെ ആശുപത്രി ജീവനക്കാർ കടുത്ത സുരക്ഷാഭീതിയിൽ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയെ 'ഗ്രേ ലിസ്റ്റ്' ചെയ്യുന്നതിനെക്കുറിച്ച്...

The Iron Scow, a historic ship that has been stranded just above Niagara Falls since 1918, has moved a little further down.

 “1918-ലെ അപകടത്തിന്റെ ശേഷിപ്പ്”; നയാഗ്ര വെള്ളച്ചാട്ടത്തിലെ ചരിത്രപേടകം വീണ്ടും താഴേക്ക്!

നയാഗ്ര; നയാഗ്ര വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിൽ 1918 മുതൽ കുടുങ്ങിക്കിടക്കുന്ന ചരിത്രപരമായ കപ്പലിന്റെ (Iron Scow) ഭാഗം വീണ്ടും അൽപ്പം കൂടി താഴേക്ക് നീങ്ങി. നയാഗ്ര നദിയിലെ ശക്തമായ...

rocket

ബഹിരാകാശ ദൗത്യത്തിൽ ചരിത്രക്കുതിപ്പ്! നോവ സ്കോഷ്യയിൽ നിന്ന് രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരം

നോവ സ്കോഷ്യ: കാനഡയിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ തുറമുഖം സ്ഥാപിക്കാൻ പദ്ധതിയിടുന്ന നോവ സ്കോഷ്യയിലെ കമ്പനിയായ മാരിടൈം ലോഞ്ച് സർവീസസ് (Maritime Launch Services), തങ്ങളുടെ രണ്ടാമത്തെ...

pump

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ പെട്രോൾ വില കൂടി; പുതിയ വില അറിഞ്ഞോ?

P.E.I: മാരിടൈം പ്രദേശത്ത് ഡീസൽ വില വർധിച്ചു. പ്രിൻസ് എഡ്വേർഡ് ഐലൻഡ് P.E.I.യിൽ റെഗുലർ സെൽഫ്-സെർവ് പെട്രോളിൻ്റെ വിലയിൽ മാറ്റമുണ്ടായില്ല. കുറഞ്ഞ വില ലിറ്ററിന് 147.9 സെൻ്റ്...

Saving money should canada

നിങ്ങളുടെ ഡോളർ സേഫ് ആണ്! കാനഡയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5 ‘മലയാളി ടിപ്പുകൾ’!

കാനഡയിൽ നമ്മളെല്ലാം വലിയ സ്വപ്നങ്ങളുമായാണ് എത്തുന്നത്; നല്ല ജോലി, മികച്ച ജീവിത നിലവാരം, ഡോളർ സമ്പാദ്യം. എന്നാൽ, ഇവിടെയെത്തിക്കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് കീറുന്ന പ്രധാന വില്ലനാണ് ഉയർന്ന...

room

$1.5 മില്യൺ ഹോട്ടൽ വാടകയ്ക്ക്; സാസ്കച്ചെവാനിൽ ഭവനരഹിതർക്ക് താമസ സൗകര്യം ഒരുക്കുന്നതിന്റെ കണക്കുകൾ ഇങ്ങനെ, വിമർശനവുമായി പ്രതിപക്ഷം

സാസ്കച്ചെവൻ: ഭവനരഹിതരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും താമസ സൗകര്യം ഒരുക്കുന്നതിനായി സാസ്കച്ചെവൻ സർക്കാർ ഒരു വർഷത്തേക്ക് ഏകദേശം $1.5 മില്യൺ (ഏകദേശം 12.5 കോടി രൂപ) ചെലവഴിക്കുന്നുവെന്ന് റിപ്പോർട്ടുകൾ....

bear

ബ്രിട്ടീഷ് കൊളംബിയയിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ കരടി ആക്രമണം; 4 പേർക്ക് പരിക്ക്, ജാ​ഗ്രത നിർദേശം

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ (ബി.സി.) ബെല്ല കൂളയിൽ (Bella Coola) സ്കൂൾ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെട്ട സംഘത്തിന് നേരെ ഗ്രിസ്‌ലി കരടിയുടെ ആക്രമണം. ആക്രമണത്തിൽ മൂന്ന്...

Page 981 of 1797 1 980 981 982 1,797