ബി.സി. സർക്കാരിന്റെ നിർണായക നീക്കം; ആരോഗ്യപ്രവർത്തകർക്ക് നിയമപരമായ സംരക്ഷണം; നിർണായക ഭേദഗതിയുമായി പ്രീമിയർ
വിക്ടോറിയ: നിർബന്ധിത ചികിത്സ നൽകുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മാനസികാരോഗ്യ നിയമത്തിൽ (Mental Health Act) സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ....















