ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ്‌വാ ചുഴലിക്കാറ്റ്!; പ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം; രക്ഷാദൗത്യവുമായി ഇന്ത്യ
കൊളംമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ വൻ നാശനഷ്ടം. റിപ്പോർട്ടുകൾ പ്രകാരം 80 പേർക്ക് ജീവൻ നഷ്ടമാവുകയും 34 പേരെ കാണാതാവുകയും ചെയ്തു....















