സാൽമൊണെല്ല ഭീഷണി: ആറ് പ്രവിശ്യകളിൽ ബ്രൊക്കോളി ഫ്ലോററ്റുകൾ തിരിച്ചുവിളിച്ച് CFIA
ഒന്റാരിയോ: സാൽമൊണെല്ല ബാധിക്കാൻ സാധ്യതയുള്ളതിനെ തുടർന്ന്, ആറ് കനേഡിയൻ പ്രവിശ്യകളിൽ വിതരണം ചെയ്ത ബ്രൊക്കോളി ഫ്ലോററ്റുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 'യുവർ...















