Canada Varthakal

Canada Varthakal

CANADA FLAG

ഡിസംബറിലെ അടുത്ത എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് എപ്പോൾ? 4,000 മുതൽ 7,000 വരെ ഇൻവിറ്റേഷനുകൾക്ക് സാധ്യത; പ്രതീക്ഷിക്കുന്ന CRS സ്കോറുകൾ ഇതാ

ഒട്ടാവ ∙ കാനഡയിലേക്ക് സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന ആയിരക്കണക്കിന് എക്‌സ്‌പ്രസ് എൻട്രി അപേക്ഷകർ ഉറ്റുനോക്കുന്ന അടുത്ത നറുക്കെടുപ്പ് 2025 ഡിസംബർ രണ്ടാം വാരത്തിൽ ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. നവംബറിലെ...

canada tax

കാനഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നോ? നിക്ഷേപം കൈമാറും മുമ്പ് ശ്രദ്ധിക്കുക: ‘നികുതി കെണി’ ഒഴിവാക്കാം!

ടൊറന്റോ: കാനഡയിൽ 15 വർഷത്തിലധികം താമസമാക്കിയ നിരവധി പ്രവാസികൾ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നുണ്ട്. എന്നാൽ, ഇവിടെ കഠിനാധ്വാനം ചെയ്ത് നേടിയ സമ്പാദ്യം (പെൻഷൻ, RRSP, മറ്റ്...

hiv simbol

ചിമ്പാൻസിയിൽ നിന്ന് മനുഷ്യരിലേക്ക്; ആരോഗ്യ വെല്ലുവിളിയായി എച്ച്ഐവി വ്യാപിച്ച വഴി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ലോകമെമ്പാടും ഇന്നും ഒരു വലിയ ആരോഗ്യ വെല്ലുവിളിയായി തുടരുന്ന എയ്ഡ്‌സ് (AIDS), രോഗത്തിന് കാരണമാകുന്ന എച്ച്ഐവി (HIV) വൈറസ് എങ്ങനെ മനുഷ്യരിലേക്ക് എങ്ങനെ എത്തിച്ചേർന്നു? ഇതിനെക്കുറിച്ച്...

An employee is shown at Free Label Clothing's factory

ഓൺലൈൻ ഷോപ്പിംഗ് പ്രതിസന്ധി: കാനഡയിൽ നിന്ന് വാങ്ങിയാൽ ഇനി ‘കനത്ത ഡ്യൂട്ടി’; വഴിമുട്ടി ചെറുകിട കച്ചവടക്കാർ

ഒട്ടാവ: ക്രിസ്മസ് വിപണി സജീവമായിരിക്കെ, കാനഡയിലെ ഓൺലൈൻ ബിസിനസ്സുകൾ കടുത്ത പ്രതിസന്ധിയിൽ. അമേരിക്കയിലേക്ക് സാധനങ്ങൾ അയയ്ക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി നിയമം (Duty Rule) കാരണം, അമേരിക്കൻ...

Food Bank of Waterloo Region

ഒന്റാറിയോയിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷം; നാല് വർഷത്തിനിടെ ഫുഡ് ബാങ്ക് ഉപയോഗം കുതിച്ചുയർന്നത് 87% ; റിപ്പോർട്ട് പുറത്ത്

ടൊറന്റോ: ഒന്റാറിയോയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ (Food Insecurity) അതിരൂക്ഷമാവുകയാണെന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം ആളുകൾ ഒരു നേരത്തെ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ...

hands

മുതിർന്ന പൗരന്മാർക്ക് ഇനി മികച്ച പരിചരണം; ഷെഡിയാക്കിലെ ‘മൈസൺ പ്രൊവിഡൻസ്’ നഴ്സിങ് ഹോം യാഥാർത്ഥ്യമാകുന്നു

ഷെഡിയാക്ക്: ഷെഡിയാക്കിൽ 190 കിടക്കകളുള്ള അത്യാധുനിക നഴ്സിങ് ഹോം കോംപ്ലക്സ് ഔദ്യോഗികമായി തുറന്നതായി ന്യൂ ബ്രൺസ്‌വിക്ക് സർക്കാർ പ്രഖ്യാപിച്ചു. കംഫർട്ട് ലൈഫ് നെറ്റ്‌വർക്ക് (Comfort Life Network)...

saudi-student-hailed-as-hero

ധീരതയ്ക്ക് അഭിവാദ്യം: ബ്രിട്ടനിൽ യുവതിയുടെ രക്ഷകനായി സൗദി വിദ്യാർഥി; പ്രശംസിച്ച് ബ്രിട്ടീഷ് കോടതി

റിയാദ്; ബ്രിട്ടനിൽ പീഡനശ്രമത്തിന് ഇരയാക്കൻ ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ധീരമായി ഇടപെട്ട സൗദി വിദ്യാർഥി ഹംസ അൽ ബാർ (23) പ്രശംസകൾ ഏറ്റുവാങ്ങുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ സൺഡർലാൻഡിലാണ്...

ice

“ഐസ് ദുർബലം, ജീവൻ അപകടത്തിൽ”! സസ്‌കച്ചെവാനിൽ പോലീസ് ജാഗ്രതാ നിർദ്ദേശം

സസ്‌കച്ചെവാൻ : പ്രവിശ്യയിലുള്ള തണുത്തുറഞ്ഞ ജലാശയങ്ങളിൽ ആരും പ്രവേശിക്കരുതെന്ന മുന്നറിയിപ്പുമായി സാസ്കച്ചെവൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി). ഐസിന് ഇപ്പോഴും കനം തീരെ കുറവായതിനാൽ യാത്ര...

Sandra Masters

റെജീനയുടെ മുൻ മേയർക്ക് പ്രീമിയർ ഓഫീസിൽ ഉന്നത പദവി! സാൻഡ്ര മാസ്റ്റേഴ്‌സ് ഇനി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്

റെജീന: മുൻ റെജീന മേയർ സാൻഡ്ര മാസ്റ്റേഴ്‌സിനെ പ്രീമിയർ സ്‌കോട്ട് മോയുടെ സ്റ്റാഫ് അംഗമായി പ്രൊവിൻഷ്യൽ ഗവൺമെന്റ് നിയമിച്ചു. എക്‌സിക്യൂട്ടീവ് കൗൺസിലിലും പ്രീമിയറുടെ ഓഫീസിലും കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ...

നുഴഞ്ഞുകയറ്റ ഭീഷണി: കർശന പ്രവേശന നിയന്ത്രണം, സ്കൂൾ സുരക്ഷ ശക്തമാക്കാൻ 5 ലക്ഷം ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ

നുഴഞ്ഞുകയറ്റ ഭീഷണി: കർശന പ്രവേശന നിയന്ത്രണം, സ്കൂൾ സുരക്ഷ ശക്തമാക്കാൻ 5 ലക്ഷം ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ

വിന്നിപെഗ്: വിന്നിപെഗ് സ്കൂളിലുണ്ടായ നുഴഞ്ഞുകയറ്റ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി മാറ്റങ്ങൾ വരുത്തുമെന്ന് മാനിറ്റോബ പ്രീമിയർ പ്രഖ്യാപിച്ചു. സ്കൂളുകളിൽ സുരക്ഷാ വിലയിരുത്തലുകൾ നടത്തുന്നതിനായി പ്രവിശ്യ $500,000-ത്തിലധികം...

Page 947 of 1792 1 946 947 948 1,792