ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം: 23 മരണം, നിരവധി പേർക്ക് പരുക്ക്
പനാജി: ഗോവയിലെ ഒരു പ്രമുഖ നൈറ്റ് ക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 23 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. നിരവധി പേർക്ക് ഗുരുതരമായി...















